Aaro Aaro Ennariyaathe
2013
Aaro aaro ennariyaathe
Neeyum njaanum thammil parayaathe
Arikilaaro vivashamaayi
Veyil thalodum hima kanangal...
Njaanaliyunnuu ninnilennum...
Njaanaliyunnuu.....
Mazhayaay...mozhiyazhakaay
Alanjoriyum chirakukalaay....
Enthinenno naamarinju
Pakal pole...
Alayunna meghamaay
Vanashalabhamaay...
Thanu viralil thazhukiyunaruvaan
Mazhayaay...mozhiyazhakaay
Alanjoriyum chirakukalaay....
Enguninno thedi vannu
Kulirkaattaay...
Minnunna thaaramaay
Nizhalakaleyaay...
Ninnil uruki ozhuki aliyuvaan...
Aaro aaro ennariyaathe
Neeyum njaanum thammil parayaathe
Arikilaaro vivashamaayi
Veyil thalodum hima kanangal...
Njaanaliyunnuu ninnilennum...
Njaanaliyunnuu.....
Mazhayaay...mozhiyazhakaay
Alanjoriyum chirakukalaay....
ആരോ ആരോ എന്നറിയാതെ
നീയും ഞാനും തമ്മിൽ പറയാതെ
അരികിലാരോ വിവശമായി
വെയിൽ തലോടും ഹിമകണങ്ങൾ...
ഞാനലിയുന്നൂ നിന്നിലെന്നും...
ഞാനലിയുന്നൂ.....
മഴയായ്...മൊഴിയഴകായ്
അലഞൊറിയും ചിറകുകളായ്....
എന്തിനെന്നോ നാമറിഞ്ഞു
പകൽ പോലെ...
അലയുന്ന മേഘമായ്
വനശലഭമായ്...
തണുവിരലിൽ തഴുകിയുണരുവാൻ
മഴയായ്...മൊഴിയഴകായ്
അലഞൊറിയും ചിറകുകളായ്....
എങ്ങുനിന്നോ തേടിവന്നു
കുളിർകാറ്റായ്...
മിന്നുന്ന താരമായ്
നിഴലകലെയായ്...
നിന്നിലുരുകിയൊഴുകി അലിയുവാൻ...
ആരോ ആരോ എന്നറിയാതെ
നീയും ഞാനും തമ്മിൽ പറയാതെ
അരികിലാരോ വിവശമായി
വെയിൽ തലോടും ഹിമകണങ്ങൾ...
ഞാനലിയുന്നൂ നിന്നിലെന്നും...
ഞാനലിയുന്നൂ.....
മഴയായ്...മൊഴിയഴകായ്
അലഞൊറിയും ചിറകുകളായ്....
Movie/Album name: Crocodile Love Story
Artists