ആളില്ലാത്ത പാതയ്ക്കിന്നു ചെറു നാണം വന്നുവോ കോരിപ്പെയ്ത മാരിക്കാറുകൾ താനേ തോർന്നുവോ... മൂകമായ് ശാന്തമായ് തെരുവോരം നിദ്രയായ് ഈ കാറ്റിലും വെയിലിലും കൈവീശി താനേ നടക്കാം....
ആളില്ലാത്ത പാതയ്ക്കിന്നു ചെറു നാണം വന്നുവോ കോരിപ്പെയ്ത മാരിക്കാറുകൾ താനേ തോർന്നുവോ... മൂകമായ് ശാന്തമായ് തെരുവോരം നിദ്രയായ് ഈ കാറ്റിലും വെയിലിലും കൈവീശി താനേ നടക്കാം....
എന്നും ഹർത്താലിൽ മുങ്ങി നീർന്നിടുന്നൂ... ലോകം വാഴുന്നോർക്കില്ല സങ്കടങ്ങൾ എന്നും ഹർത്താലിൽ മുങ്ങി നീർന്നിടുന്നൂ.. ലോകം വാഴുന്നോർക്കില്ല സങ്കടങ്ങൾ... സത്യം നിത്യവും കുത്തേറ്റീടവേ നീളേ നീളേ ആഘോഷങ്ങളായ്.... ജീവിതം കൊല്ലുമീ പാവം ലോകമേ ഈ നമ്മളിൽ ചാരമായ് നേരിൽ നീറുന്നീ കനൽത്തീ...