ഒത്തുപിടിച്ചാൽ മലയും പിളരും കാശു വിതച്ചാൽ പൊന്നും വിളയും പൊന്നു കൊടുത്താൽ പെണ്ണും വളയും സത്യമതാണല്ലോ... അക്കരെയുള്ളൊരു പെണ്ണിന്നഴകും ഇക്കരെയുള്ളൊരു പെണ്ണിൻ നിറവും കണ്ടു തലയ്ക്കു പിടിക്കാനിവനോ നേരമില്ലല്ലോ.... കോടി ലഭിക്കേണം...ലൈഫിനു മോടികൊടുക്കേണം പണമെണ്ണിത്തന്നാലോ ബണ്ടിച്ചോറിൻ മോളെ കെട്ടാം നാടുമൊത്തം ക്യാഷെടുത്തു വീശിയാലിന്നു് ഏതു മോശമുള്ള പേരും ലേശം മാറിപ്പോകും ശൃംഗാര വേലാ...ശൃംഗാര വേലാ...
സാക്ഷാൽ ഭഗവാൻ കള്ളക്കണ്ണനു് പതിനാറായിരമാകാമെങ്കിൽ ഇന്നീ കുഞ്ഞിക്കണ്ണനു പെണ്ണൊരു ഡസനാകാമല്ലൊ മുന്നിൽ നിൽക്കണ മാലാഖയ്ക്കൊരു മിന്നു കൊടുക്കാൻ അടിയനുവേണ്ടി അന്തോണീസ്സു പുണ്യാളച്ചൻ കാവലു നിൽക്കൂല്ലോ... വിട്ടുപിടിക്കേണം..മറ്റൊരു നാടു പിടിക്കേണം ബിൽഗേറ്റ്സ് മച്ചാന്റെ വീട്ടിൽ ചെന്നു് ഗെയ്റ്റിൽ തട്ട്യാൽ മോളിറങ്ങി വരുന്നനേരം ലൈൻ കൊടുക്കേണം അവരുടെ ക്യാഷു മൊത്തം അടിച്ചുമാറ്റാൻ അവളെ കെട്ടാം... ശൃംഗാര വേലാ...ശൃംഗാര വേലാ... (അശകൊശലെൻ പെണ്ണുണ്ടോ....)
Movie/Album name: Srungaaravelan
Sentence Summary:
Srungaaravelan is a 2013 Malayalam romantic comedy-drama about a young man and the romantic entanglements and family dynamics that unfold around him.
Song Credits:
- Song: Asakosale Pennundo
- Film: Srungaaravelan (2013)
- Language: Malayalam
- Lyrics: (information not available)
- Music: (information not available)
- Singer(s): (information not available)
Musical Style:
Melodic Malayalam film song with romantic/playful phrasing typical of commercial Malayalam cinema of the early 2010s.