Aliveni Churulveniyaake

2013
Lyrics
Language: English

Sreemaathin velikko...
Bhoomaathin velikko...
Poovaaya poovellaam
Thirumani thaaliyaay
Kurumani thaaliyaay....

Aliveni churul veniyaake
Manamolum malar maala choodi
Kasavaarnna kathiraada meethe...
Kalakaanchi manikaanchi chaarthi...
Kathirmandapathinnu mele
Kanakathidampenna pole...
Kamanee varu nee...shubha nee
Valathu padamaliveni.....
Aliveni churul veniyaake
Manamolum malar maala choodi....

Sindoora seemantha rekhaykku thaazhe
Sree thilaka thaarakamudichuu...
Aalola neelaardra nethrolpalangal
Chaaruthara lajjayil alinju....
Oru naalil ee kaalnakhendu munayaal
Ariyaathoraalinte perezhuthi nee...
Ithaa kaathirikkunnu ninne....
Manam pole mangalyamennaay
Maraalanamanaliveni churul veni
Aliveni churul veniyaake
Manamolum malar maala choodi....

Ee paarijaathangal poothuu namukkaay
Kaattil anuraaga mada gandham...
Ee raathri nammalkku nammalkku maathram
Theerkkumoru swapna malar mancham...
Kilivaathilin pinnilethu kiliyo
Thalaraathe paadunnathashtapadiyo....
Ithaa raadha thedunna kannan
Lathaa kunjamaake thalirkkunna yaamamithil
Aliveni churul veniyaake
Manamolum malar maala choodi
Kasavaarnna kathiraada meethe...
Kalakaanchi manikaanchi chaarthi...
Kathirmandapathinnu mele
Kanakathidampenna pole...
Kamanee varu nee...shubha nee
Valathu padamaliveni aliveni churul veniyaake
Manamolum malar maala choodi....
Language: Malayalam

ശ്രീമാതിൻ വേളിക്കോ...
ഭൂമാതിൻ വേളിക്കോ...
പൂവായ പൂവെല്ലാം
തിരുമണിത്താലിയായ്
കുറുമണിത്താലിയായ്...

അളിവേണി ചുരുൾ വേണിയാകെ
മണമോലും മലർമാല ചൂടി
കസവാർന്ന കതിരാട മീതേ...
കളകാഞ്ചി മണികാഞ്ചി ചാർത്തി...
കതിർമണ്ഡപത്തിന്നു മേലേ...
കനകത്തിടമ്പെന്ന പോലേ...
കമനീ വരു നീ...ശുഭ നീ...
വലതു പദമളിവേണി.....
അളിവേണി ചുരുൾ വേണിയാകെ
മണമോലും മലർമാല ചൂടി....

സിന്ദൂര സീമന്തരേഖയ്ക്കു താഴെ
ശ്രീതിലക താരകമുദിച്ചൂ...
ആലോല നീലാർദ്ര നേത്രോല്പലങ്ങൾ
ചാരുതര ലജ്ജയിലലിഞ്ഞു....
ഒരു നാളിൽ ഈ കാൽനഖേന്ദു മുനയാൽ
അറിയാതൊരാളിന്റെ പേരെഴുതി നീ...
ഇതാ കാത്തിരിക്കുന്നു നിന്നെ....
മനം പോലെ മംഗല്യമെന്നായ്
മരാളനമനളിവേണി ചുരുൾ വേണി
അളിവേണി ചുരുൾ വേണിയാകെ
മണമോലും മലർമാല ചൂടി....

ഈ പാരിജാതങ്ങൾ പൂത്തൂ നമുക്കായ്
കാറ്റിലനുരാഗ മദഗന്ധം...
ഈ രാത്രി നമ്മൾക്കു് നമ്മൾക്കു മാത്രം
തീർക്കുമൊരു സ്വപ്ന മലർമഞ്ചം...
കിളിവാതിലിൻ പിന്നിലേതു കിളിയോ
തളരാതെ പാടുന്നതഷ്ടപദിയോ....
ഇതാ രാധ തേടുന്ന കണ്ണൻ
ലതാകുഞ്ജമാകെ തളിർക്കുന്ന യാമമിതിൽ
അളിവേണി ചുരുൾ വേണിയാകെ
മണമോലും മലർമാല ചൂടി
കസവാർന്ന കതിരാട മീതേ...
കളകാഞ്ചി മണികാഞ്ചി ചാർത്തി...
കതിർമണ്ഡപത്തിന്നു മേലേ...
കനകത്തിടമ്പെന്ന പോലേ...
കമനീ വരു നീ...ശുഭ നീ...
വലതു പദമളിവേണി ചുരുൾ വേണിയാകെ
മണമോലും മലർമാല ചൂടി....
Movie/Album name: Kadhaveedu

Movie Summary: Kadhaveedu (2013) is an anthology film by Sohanlal comprising multiple loosely connected stories, with "Aliveni Churulveniyaake" appearing in the segment adapted from M. T. Vasudevan Nair's short story "Kadhaveedu," centering on an elderly writer and his household memories.

Song Credits: - Song: Aliveni Churulveniyaake - Film: Kadhaveedu (2013) - Lyricist: Traditional / M. T. Vasudevan Nair (adapted) - Music: M. Jayachandran - Singer: K. S. Chithra

Musical Style: Semi-classical Carnatic-based melody with a lullaby-like, devotional feel.

Raga Details: Set in a soothing Carnatic raga (melodic structure emphasizing tender, contemplative phrases), rendered in a slow, expressive tempo suited to the song's nostalgic mood.

Key Artists Involved: - Composer: M. Jayachandran - Singer: K. S. Chithra - Director: Sohanlal - Writer (source): M. T. Vasudevan Nair

Scene Context: The song unfolds in a reflective, memory-laden sequence involving the elderly protagonist's household, evoking nostalgia and maternal/domestic warmth through its lullaby-like rendition.


Artists