Aardramee Mizhikal Randilum
2013
ആര്ദ്രമീ മിഴികള്‍ രണ്ടിലും
കാണുന്നിതാ മുഖം സ്നേഹകാതരം
ആരൊരാള്‍ അഭയമേകുവാന്‍
ദേവദാരുവായി കാത്തു നില്ക്കയായി
തരളമാനസം തളിരണിഞ്ഞുവോ
വിരുന്നിനായി വിളിക്കയായ് ഈ
മൂകമീ വിശാല വീഥികള്‍
അരുമയായ് മുരളുമീ ശലഭമായി
ഉയരുവാന്‍ മലരിനും മോഹമായി
Movie/Album name: Kalimannu
Artists