അമ്മയെ തേടി അച്ഛനെ തേടി ആധികൊള്ളുന്നോ പൈതലേ... എങ്ങോ കൂരയിൽ ഏതോ കൈകളിൽ ഏങ്ങും നെഞ്ചുള്ള കുഞ്ഞേ നീ... എന്തേ നീ വിധിയേ..... വെറുതേ പഴിയോടെ പകയോടെ എതിരേൽക്കുന്നു ഇവരെ... പതിവായ് പലകാലമായ്... (അമ്മയെ തേടി....)
കാണുന്നില്ലേ...കാണുന്നില്ലേ... കാവൽമാലാഖ നീയല്ലേ... കേൾക്കുന്നില്ലേ...കേൾക്കുന്നില്ലേ... കേമന്മാരായ മാളോരേ... ആരോ മണ്ണിൽ ചെയ്യും പാപം തീരാൻ നീറേണമെന്നോ... ചൊല്ലു ദൈവം നീ...ശാപം തീരില്ലേ ചോദിക്കുന്നുണ്ടേ നിൻ മക്കൾ... (അമ്മയെ തേടി....)
ആ....ആ....ആ...ആ....
കണ്ണീരാടി...കണ്ണീരാടി... കാണാൻ ആരോരുമില്ലാതെ വെണ്ണീറോടെ...വെണ്ണീറോടെ... വേകുന്നു എന്നും ഉള്ളാകെ ദൂരെനിന്നോ കാണാനാരോ ചേരാൻ നാളെണ്ണിയില്ലേ... ആരും വന്നില്ല..മോഹം തീരാതെ വീണ്ടും നോക്കുന്നേ പാവങ്ങൾ... (അമ്മയെ തേടി....)
Movie/Album name: Pottaas Bomb
Movie Summary:Pottaas Bomb (2013) is a Malayalam drama centered on a young man's struggles and family bonds, with the song "Ammaye Thedi" expressing a child's search for his mother.
Song Credits: Sung by M. G. Sreekumar; composed by Rahul Raj; lyrics by Vayalar Sarath Chandra Varma (as per available credits).
Musical Style: Melancholic, emotive film song with soft orchestration, typical of a pathos/emotional Malayalam film number.
Raga Details: Not explicitly documented.
Key Artists Involved: Composer Rahul Raj; playback singer M. G. Sreekumar; lyricist Vayalar Sarath Chandra Varma.
Scene Context: The song appears in an emotionally charged sequence depicting the protagonist's longing and search for his mother.