Aadikkuliraay

2013
Lyrics
Language: English

Aadi kuliraay kunjikkurumpaay
Raavin ullam kavarnnaarenge ponuu
Aarennaarumethum ariyaathalle...
Nere kandapaade kannil kannalinjuu...
Neril nero nee..ninnodenthe moham
Nedee ninne njaan veendumenthe daaham
Thoraathennullil ooriya thee ee eerppam
Thennal cholayil neenthi neeraadande...
Poruu.....

Thammil thammil thedi
Nenchil nencham choodi.....

Thammil thammil thedi
Nenchil nencham choodi.....
Ullodullam thengi
Onne njaanum neeyum.......
Language: Malayalam

ആടി കുളിരായ് കുഞ്ഞിക്കുറുമ്പായ്
രാവിൻ ഉള്ളം കവർന്നാരെങ്ങേ പോണൂ...
ആരെന്നാരുമേതുമറിയാതല്ലേ...
നേരേ കണ്ടപാടേ കണ്ണിൽ കണ്ണലിഞ്ഞൂ...
നേരിൽ നേരോ നീ..നിന്നോടെന്തേ മോഹം
നേടീ നിന്നെ ഞാൻ വീണ്ടുമെന്തേ ദാഹം
തോരാതെന്നുള്ളിൽ ഊറിയ തീ ഈ ഈർപ്പം
തെന്നൽച്ചോലയിൽ നീന്തി നീരാടണ്ടേ...
പോരൂ.....

തമ്മിൽ തമ്മിൽ തേടി
നെഞ്ചിൽ നെഞ്ചം ചൂടി.....

തമ്മിൽ തമ്മിൽ തേടി
നെഞ്ചിൽ നെഞ്ചം ചൂടി.....
ഉള്ളോടുള്ളം തേങ്ങി
ഒന്നേ ഞാനും നീയും......
Movie/Album name: 5 Sundarikal
Artists