ഉഷസ്സിലുണർന്നൊരു വെൺതാരമേ ഉണ്മയായ് നീ കണ്ടതാരേ... ഉഷസ്സിലുണർന്നൊരു വെൺതാരമേ ഉണ്മയായ് നീ കണ്ടതാരേ... കറുകനാമ്പിൻ കവിനേത്രമോ കനകമയമാം യുഗസന്ധ്യയോ പുണ്യപാപങ്ങൾ സ്വീകരിക്കയോ വിണ്ഡലം തന്നെ ഹൃത്തിലാക്കയോ... ഗഗരിരി ഗഗരിനി ഗഗരിരി ഗഗധധ ഗരിനിധ മഗരിഗ മപധനി സരിഗമപാ..... (അസതോമാ....)
ഗായത്രി ചൊല്ലും സംസ്കാരമേ മോക്ഷമായി കണ്ടതെന്തോ.... ഗായത്രി ചൊല്ലും സംസ്കാരമേ മോക്ഷമായി കണ്ടതെന്തോ.... പതിതനാവിൻ ഓംകാരമോ ഹൃദയമലരിൻ നിറരാജിയോ... പുണ്യപാപങ്ങൾ സ്വീകരിക്കയോ വിണ്ഡലം തന്നെ ഹൃത്തിലാക്കയോ... ഗഗരിരി ഗഗരിനി ഗഗരിരി ഗഗധധ ഗരിനിധ മഗരിഗ മപധനി സരിഗമപാ..... (അസതോമാ....)
Movie/Album name: Thekku Thekkoru Deshathu
Movie Summary: Thekku Thekkoru Deshathu is a 2013 Malayalam film centered on a young man’s journey of self-discovery and social awakening in a northern Kerala village, exploring themes of identity, tradition, and change.
Song Credits:
- Song: “Asathoma”
- Film: Thekku Thekkoru Deshathu (2013)
- Lyrics: Traditional/Sanskrit invocation adapted for the film
- Music: Available credits not confirmed
Musical Style:
Devotional/classical fusion with a contemplative, chant-like quality suited to a philosophical or introspective moment.
Raga Details:
Specific raga information not available.
Key Artists Involved:
Specific playback singer and composer credits not confirmed.
Scene Context:
The song functions as a reflective, spiritual piece within the film’s narrative, likely underscoring a moment of introspection or moral questioning; exact scene details not available.