Athirilla Nagaram

2013
Lyrics
Language: Malayalam

അതിരില്ലാ നഗരം ഒഴുകുന്നു
അലിവില്ലാനഗരം തേടുന്നു
കനിവിന്നായി ദിനവും കേഴുമ്പോള്‍
അലിയുന്നു ഉന്നാല്‍
അലിയുന്നവോ ഓരോ മറവും
തെളിയുന്നുവോ ഓരോമുഖവും
ആളുന്നുവോ ഓരോമനസ്സും
നടനം തുടരും വേഷങ്ങള്‍

അലിവില്ലാനഗരം ഒഴുകുന്നു
അലിവില്ലാനഗരം തേടുന്നു
കനിവിന്നായി ദിനവും കേഴുമ്പോള്‍
അലിയുന്നു ഉന്നാല്‍ ഇഴയുന്നുവോ
ഏതോ നിഴലായി അകലുന്നുവോ
രാക്കിളികളായി പിന്‍തുടരുന്നുവോ
ചുടുനിശ്വാസമായി കണ്‍നിറയുന്നുവോ
കാര്‍മേഘമായി ആകാശമേ
‌നീ സാക്ഷിയായി
ഓ... കാലമേ
നീ സാക്ഷിയായി

ആ...

ഇഴയുന്നുവോ
ഏതോ നിഴലായി ആകലുന്നുവോ
രാക്കിളികളായി പിന്‍തുടരുന്നുവോ
ചുടുനിശ്വാസമായി കണ്‍നിറയുന്നുവോ
കാര്‍മേഘമായി ആകാശമേ
‌നീ സാക്ഷിയായി
ഓ... കാലമേ
നീ സാക്ഷിയായി
Movie/Album name: English
Artists