Snehathaal...mohathaale... Kaattathe thooval pole... Mele mele paari naam Thaazhe thaazhe neenthi naam Oru vaakkil vida cholli piriyaano... Oru kaattil pala paadaay chitharaano... Akale....angakale... Raavanayukayaay....angakale.... Innente sooryan oru chithayaay maarunnuu Theruvorathetho nizhalaay sandhye....
അകലേ....അങ്ങകലേ... രാവണയുകയായ്....അങ്ങകലേ.... ഇന്നെന്റെ സൂര്യൻ ഒരു ചിതയായ് മാറുന്നൂ തെരുവോരത്തേതോ നിഴലായ് സന്ധ്യേ കണ്ണെത്താ ദൂരം ഇരുളായ് വളരുന്നൂ അങ്ങേതോ കോണിൽ കരിയായ് പൊൻവെയിലേ... വെൺ ചായം മൂടവേ..കണ്ണീരിൽ മായവേ... തളരാതെ...ഇടറാതെ...വിടചൊല്ലൂ... ഇളകാതെ...പതറാതെ...പിരിയൂ.... അകലേ....അങ്ങകലേ... രാവണയുകയായ്....അങ്ങകലേ.... ഇന്നെന്റെ സൂര്യൻ ഒരു ചിതയായ് മാറുന്നൂ തെരുവോരത്തേതോ നിഴലായ് സന്ധ്യേ.... കണ്ണെത്താ ദൂരം ഇരുളായ് വളരുന്നൂ അങ്ങേതോ കോണിൽ കരിയായ് പൊൻവെയിലേ...
സ്നേഹത്താൽ...മോഹത്താലേ... കാറ്റത്തെ തൂവൽ പോലെ... മേലേ മേലേ പാറി നാം താഴേ താഴേ നീന്തി നാം ഒരു വാക്കിൽ വിട ചൊല്ലി പിരിയാനോ... ഒരു കാറ്റിൽ പല പാടായ് ചിതറാനോ... അകലേ....അങ്ങകലേ... രാവണയുകയായ്....അങ്ങകലേ.... ഇന്നെന്റെ സൂര്യൻ ഒരു ചിതയായ് മാറുന്നൂ തെരുവോരത്തേതോ നിഴലായ് സന്ധ്യേ ....
ഏതേതോ രൂപങ്ങളായ് ആത്മാവിൽ ആളുമ്പോഴും ചാരേ ചാരേ തേടി ഞാൻ ഓരോ ലോകം തീർത്തു ഞാൻ... കളിമണ്ണായ്...കരിമണ്ണായ്...പൊഴിയാനോ തിര വന്നീ കരയോരം കവരാനോ.... അകലേ....അങ്ങകലേ... രാവണയുകയായ്....അങ്ങകലേ.... (ഇന്നെന്റെ സൂര്യൻ...)
Movie/Album name: Left Right Left
Movie Summary: Left Right Left (2013) is a Malayalam political drama directed by Arun Kumar Aravind, following the intertwined lives of three individuals—a former Naxalite, a police officer, and a journalist—as they confront the corrupt political system and their own ideological disillusionments.
Song Credits:
- Song: Akale
- Film: Left Right Left (2013)
- Lyrics: Rafeeq Ahammed
- Music: Gopi Sundar
- Playback Singers: K. S. Harisankar (Harishankar K. S.) and (female voice as per version)
Musical Style: Melancholic melodic film song with a soft, contemplative orchestral arrangement; a reflective, pathos-laden piece blending classical-influenced melody with contemporary film scoring.
Raga Details: Information not available.
Key Artists Involved: Composer Gopi Sundar; lyricist Rafeeq Ahammed; director Arun Kumar Aravind; singers associated with the track.