ആവണിമാസം ആറ്റുമണൽ തീരത്തു് ആയിരം ചിത്രം വരയ്ക്കും നേരത്തു് ആവണിമാസം ആറ്റുമണൽ തീരത്തു് ആയിരം ചിത്രം വരയ്ക്കും നേരത്തു് നീയും ഞാനും പൂവും നിലാവും ചേർന്നു പാടും (ആവണിമാസം ....) (2)
നീ കുളിക്കും തേൻപുഴയിൽ ആമ്പലുപോലെ ഞാൻ ചിരിക്കും നീലവിണ്ണിൽ അമ്പിളിപോലെ നീ കുളിക്കും തേൻപുഴയിൽ ആമ്പലുപോലെ ഞാൻ ചിരിക്കും നീലവിണ്ണിൽ അമ്പിളിപോലെ ചിത്തിരപ്പൈങ്കിളി കണ്മുനയമ്പുകൾ എന്നിൽ തൊടുക്കുമ്പോൾ ചിപ്പി എറിഞ്ഞെറിഞ്ഞിക്കിളി കൂട്ടും ഞാൻ.... ആവണിമാസം ആറ്റുമണൽ തീരത്തു് ആയിരം ചിത്രം വരയ്ക്കും നേരത്തു്... ലാലല ലാലല ലാലല ലാലല ലാലല്ലലാ... ലാലല ലാലല ലാലല ലാലല ലാലല്ലലാ...(2)