Annorunaal Kunnirangi

2013
Lyrics
Language: English

Annorunaal kunnirangi poo parikkaan vannu nee
Muttathoru poomaramaay poothulanju ninnu njaan
Annorunaal kunnirangi poo parikkaan vannu nee
Muttathoru poomaramaay poothulanju ninnu njaan...

Ampada karu karu karu...karu karu karu
Karu karu karu karukare karuthittangane
Kuru kure kurukeettangane
Maru kuri kuthi kurichittangane
Angane...
Karu karu kare karuthittangane
Kuru kuru kure kurukeettangane
Maru kuri kuthi kurichittangane
Angane...
Aduthaveettile karutha penninte
Marappura raavil maranjathengane
Manayil maanikyam maranjathengane

Kompathi kompathi kompathu mudi ketti
Kunnikkuru kondorererinjannente
Kannettu kaavile kampa vedi potti
Vedi potti...
(kompathi kompathi...)
Kaanandaa kaanandaa...
Kandaal kandathu mindandaa
Pande kondathu mindandaa...porandaa...
Oodandaa oodandaa...
Oodi kandam chaadandaa...
Chaadi pandam keerandaa...porandaa...
Oodandaa oodandaa...
Oodi kandam chaadandaa...
Chaadi pandam keerandaa...porandaa...
Language: Malayalam

അന്നൊരുനാൾ കുന്നിറങ്ങി പൂ പറിക്കാൻ വന്നു നീ
മുറ്റത്തൊരു പൂമരമായ് പൂത്തുലഞ്ഞു നിന്നു ഞാൻ
അന്നൊരുനാൾ കുന്നിറങ്ങി പൂ പറിക്കാൻ വന്നു നീ
മുറ്റത്തൊരു പൂമരമായ് പൂത്തുലഞ്ഞു നിന്നു ഞാൻ...

അമ്പട കറുകറുകറു...കറുകറുകറു
കറുകറുകറു കറുകറെ കറുത്തിട്ടങ്ങനെ
കുറു കുറു കുറെ കുറുകീട്ടങ്ങനെ
മറു കുറി കുത്തി കുറിച്ചിട്ടങ്ങനെ
അങ്ങനെ...
കറു കറുകറെ കറുത്തിട്ടങ്ങനെ
കുറു കുറു കുറെ കുറുകീട്ടങ്ങനെ
മറു കുറി കുത്തി കുറിച്ചിട്ടങ്ങനെ
അങ്ങനെ...
അടുത്തവീട്ടിലെ കറുത്ത പെണ്ണിന്റെ
മറപ്പുര രാവിൽ മറഞ്ഞതെങ്ങനെ
മനയിൽ മാണിക്യം മറഞ്ഞതെങ്ങനെ

കൊമ്പത്തി കൊമ്പത്തി കൊമ്പത്തു മുടി കെട്ടി
കുന്നിക്കുരു കൊണ്ടൊരേറെ റിഞ്ഞന്നെന്റെ
കണ്ണേട്ടു കാവിലെ കമ്പ വെടി പൊട്ടി
വെടി പൊട്ടി...
(കൊമ്പത്തി കൊമ്പത്തി...)
കാണണ്ടാ കാണണ്ടാ...
കണ്ടാൽ കണ്ടതു മിണ്ടണ്ടാ
പണ്ടേ കൊണ്ടതു മിണ്ടണ്ടാ...പോരണ്ടാ...
ഓടണ്ടാ ഓടണ്ടാ...
ഓടി കണ്ടം ചാടണ്ടാ...
ചാടി പണ്ടം കീറണ്ടാ...പോരണ്ടാ...
ഓടണ്ടാ ഓടണ്ടാ...
ഓടി കണ്ടം ചാടണ്ടാ...
ചാടി പണ്ടം കീറണ്ടാ...പോരണ്ടാ...
Movie/Album name: Teens
Artists