Ask me...oh ho Jo zindagi badalni hoy yaaro All you got to do All you got to do is....ask me.. Ask me...oh ho Jo zindagi badalni hoy yaaro All you got to do All you want to do All you got to do is...ask me..
Manju thulli polen maaril pathinja Vinnin pon kinnam Maranna kaalamaay...niranjorormmayaay Manassil innum odivannuvo... Angumingum odum kaattin Kurumpu koottum kinnaaram Alinju pokumee manassinullilum Vasanthamennum koottu vannuvo... Pathiye pathiye manassaal punarunnoru Paavam jeevane....oh ho Kannilaay nee...kannilaay nee... Thulumpum olam thannathenthe.... Ask me...oh ho Jo zindagi badalni hoy yaaro All you got to do All you got to do is....ask me.. Ask me...oh ho Jo zindagi badalni hoy yaaro All you got to do All you want to do All you got to do is...ask me..
Language: Malayalam
ഓഓഒ ഓഓഒ...ഒഓ... കാതിലാരോ മൂളും പോലെ വരുന്നു മെല്ലെ വേക് അപ് കോൾ വിരിഞ്ഞ പൂവുപോൽ വിടർന്ന കണ്ണുമായ് ദിനങ്ങളെല്ലാം നീളുമിങ്ങനെ... കൈയിലായ് മാറും വീടിൻ തുരുമ്പു മാറാ കോലൻ കീ പിടിച്ചു വാങ്ങുവാൻ കൊതിച്ച കാലവും മറന്നു പോകും പിന്നെ ഇന്നുമായ് പതിയെ പതിയെ വിരലാൽ തഴുകുന്നൊരു നേരം കൈയു ഞാൻ ആവി പാറുമീ ചൂടു കോഫിയും നുകർന്നു മോർണിങ്ങ് ന്യൂസുമായ്... ആസ്ക് മി...ഓഹോ ജോ സിന്തഗി ബദൽനി ഹോയ് യാരോ ഓൾ യൂ ഗോട് റ്റു ഡൂ ഓൾ യൂ ഗോട് റ്റു ഡൂ ഈസ്....ആസ്ക് മി.. ആസ്ക് മി...ഓഹോ ജോ സിന്തഗി ബദൽനി ഹോയ് യാരോ ഓൾ യൂ ഗോട് റ്റു ഡൂ ഓൾ യൂ വാണ്ട് റ്റു ഡൂ ഓൾ യൂ ഗോട് റ്റു ഡൂ ഈസ്....ആസ്ക് മി..
മഞ്ഞുതുള്ളി പോലെൻ മാറിൽ പതിഞ്ഞ വിണ്ണിൻ പൊൻകിണ്ണം മറന്ന കാലമായ്...നിറഞ്ഞൊരോർമ്മയായ് മനസ്സിൽ ഇന്നും ഓടിവന്നുവോ... അങ്ങുമിങ്ങും ഓടും കാറ്റിൻ കുറുമ്പു കൂട്ടും കിന്നാരം അലിഞ്ഞു പോകുമീ മനസ്സിനുള്ളിലും വസന്തമെന്നും കൂട്ടു വന്നുവോ... പതിയെ പതിയെ മനസ്സാൽ പുണരുന്നൊരു പാവം ജീവനെ....ഓ ഹോ കണ്ണിലായ് നീ...കണ്ണിലായ് നീ... തുളുമ്പും ഓളം തന്നതെന്തേ.... ആസ്ക് മി...ഓഹോ ജോ സിന്തഗി ബദൽനി ഹോയ് യാരോ ഓൾ യൂ ഗോട് റ്റു ഡൂ ഓൾ യൂ ഗോട് റ്റു ഡൂ ഈസ്....ആസ്ക് മി.. ആസ്ക് മി ...ഓഹോ ജോ സിന്തഗി ബദൽനി ഹോയ് യാരോ ഓൾ യൂ ഗോട് റ്റു ഡൂ ഓൾ യൂ വാണ്ട് റ്റു ഡൂ ഓൾ യൂ ഗോട് റ്റു ഡൂ ഈസ്....ആസ്ക് മി..
Movie/Album name: Ask (Aaru Sundarimaarude Kadha)
Movie Summary:Aaru Sundarimaarude Kadha (Ask) is a 2013 Malayalam film that interweaves the lives of six beautiful women from different backgrounds whose destinies become connected through a shared thread of ambition, relationships, and circumstance.
Song Credits:
- Song: "Ask Me"
- Film: Aaru Sundarimaarude Kadha (2013)
- Lyrics: (as available in film credits)
- Music: (as credited in film)
- Singer(s): (as credited in film)
Musical Style: Contemporary film pop with an upbeat, youthful, Western-influenced arrangement characteristic of early-2010s Malayalam cinema.
Scene Context: The song appears as a lively, contemporary number in the film, accompanying the narrative of the six central women characters.
(Information on raga details, specific key artists, and awards/recognition for this song is not available.)