Akaluvathenthino

2013
Lyrics
Language: English

Akaluvathenthino...marayuvathenthino...
Irulala thannil nee....porule....
Pala mukhamingane....smrithikalilangane...
Thelivaarnnuvo...maanjuvo
Ithile nizhalaay...nirayaay....
Ithuvazhiye.....ithuvazhiye.....

Kanalaalumee...virahamo...
Madhuram tharum pranayamo...
Thirinaalametho kaattil marayum lokam
Thalirila viriyaan varumoru kaalam...
Kariyila kozhiyaan maru kaalam...
Ithuvazhiye.....ithuvazhiye.....

Akaluvathenthino...marayuvathenthino...
Irulala thannil nee....porule....
Pala mukhamingane....smrithikalilangane...
Thelivaarnnuvo...maanjuvo
Ithile nizhalaay...nirayaay....
Ithuvazhiye.....ithuvazhiye.....
Language: Malayalam

അകലുവതെന്തിനോ...മറയുവതെന്തിനോ...
ഇരുളല തന്നിൽ നീ....പൊരുളേ....
പല മുഖമിങ്ങനെ....സ്മൃതികളിലങ്ങനെ...
തെളിവാർന്നുവോ...മാഞ്ഞുവോ
ഇതിലേ നിഴലായ്...നിരയായ്....
ഇതുവഴിയേ.....ഇതുവഴിയേ.....

കനലാളുമീ...വിരഹമോ...
മധുരം തരും പ്രണയമോ...
തിരിനാളമേതോ കാറ്റിൽ മറയും ലോകം
തളിരില വിരിയാൻ വരുമൊരു കാലം...
കരിയില കൊഴിയാൻ മറുകാലം...
ഇതുവഴിയേ.....ഇതുവഴിയേ.....

അകലുവതെന്തിനോ...മറയുവതെന്തിനോ...
ഇരുളല തന്നിൽ നീ....പൊരുളേ....
പല മുഖമിങ്ങനെ....സ്മൃതികളിലങ്ങനെ...
തെളിവാർന്നുവോ...മാഞ്ഞുവോ
ഇതിലേ നിഴലായ്...നിരയായ്....
ഇതുവഴിയേ.....ഇതുവഴിയേ.....
Movie/Album name: Red Wine
Artists