Arjunante

2013
Lyrics
Language: English

Ohohoh oh ohohoh oh
Arjunante pathunaamam
Cholliyaalo pedi maarum
Oh oh oh....oh oh oh....
Oh oh oh....oh oh oh....
Arjunante pathunaamam
Cholliyaalo pedi maarum
Pathilonnu naattilinnu
Pedi koodaan kaaryamaayo...
Paardhan vijayan kireedi chonnaal
Aartharkkoraalambamaay.....
Naa naanna nananaa naa
Naa naanna nananaa naa
Aa peril aayodhakan choodum kireedam
Veezhthum nammal....
Arjunante pathunaamam
Cholliyaalo pedi maarum...
Language: Malayalam

ഒ‌ഒ ഓ‌ഒ ഓ ഓ ഓ ഓ....
അർജ്ജുനന്റെ പത്തുനാമം
ചൊല്ലിയാലോ പേടി മാറും
ഓ ഒ ഓ....ഒ ഓ ഓ....
ഓ ഒ ഓ....ഒ ഓ ഓ....
അർജ്ജുനന്റെ പത്തുനാമം
ചൊല്ലിയാലോ പേടി മാറും
പത്തിലൊന്നു് നാട്ടിലിന്നു്
പേടി കൂടാന്‍ കാര്യമായോ...
പാർത്ഥന്‍ വിജയന്‍ കിരീടി ചൊന്നാല്‍
ആർ‌ത്തർ‌ക്കൊരാലംബമായ്.....
നാ നാനന്നനനാനാ
ആ പേരില്‍ ആയോധകന്‍ ചൂടും കിരീടം
വീഴ്ത്തും നമ്മള്‍....
അർജ്ജുനന്റെ പത്തുനാമം
ചൊല്ലിയാലോ പേടി മാറും....
Movie/Album name: Lokpal
Artists