Aliyaaru Kaakka

2013
Lyrics
Language: Malayalam

അലിയാര് കാക്ക സ്റ്റൂളേന്നു വീണേ
വീണേ വീണേ വീണേ വീണേ
ഓ അണപ്പല്ല് രണ്ടെണ്ണം അണപൊട്ടി വീണേ
വീണേ വീണേ വീണേ വീണേ
അലിയാര് കാക്ക സ്റ്റൂളേന്നു വീണേ
അണപ്പല്ല് രണ്ടെണ്ണം അണപൊട്ടി വീണേ
സ്റ്റൂളിനു കേടു വരുത്തല്ലേ കാക്കാ
സുല്ല് പറഞ്ഞ് എഴുന്നേൽക്ക് കാക്കാ
കാക്കാ കാക്കാ കാക്കാ ഇക്കാക്ക
കാക്കാ കാക്കാ കാക്കാ
കാക്കാ കാക്കാ കാക്കാ ഇക്കാക്ക
കാക്കാ കാക്കാ കാക്കാ

ഓ തൊലിക്കട്ടിയല്ലെലിക്കട്ടപോൽ
തിരുമാലി തിരുമാലി
മടിക്കുത്തിലും തലക്കെട്ടിലും
മർമാടി മർമാടി
കണ്ടാലൊരു വീരനാ ധീരനാ ശൂരനാ
അലിയാര് കാക്ക ഓ യെഹ് ഓ യെഹ്
ഹേ ഹേയ് പുലി പോലൊരു രൂപമാ
കോപമാ ഭാവമാ
പപ്പടമൊന്നു പൊടിക്കണ
ഒച്ചയോരൽപ്പമുയർന്നാൽ ഓടിടും ..
അലിയാര് കാക്കാ ഹേ അലിയാര് കാക്കാ
(അലിയാര് കാക്ക ...)

അരിപ്പത്തിരീം തരിക്കഞ്ഞിയും
ഒപ്പം രണ്ടു സുലൈമാനി
തിടുക്കത്തിലായി അടിച്ചിട്ട് പിന്നെ
എട്ടു മണിക്കൊരു ബിരിയാണി
മൊഞ്ചുള്ളോരു വമ്പനാ വമ്പനാ സിമ്പനാ
ഹേ കാക്കാ ഹേ കാക്കാ
ഹേ അലിയാര് കാക്കാ
ഉശിരുള്ളോരു കേമനാ മാരനാ നൻപനാ
ഒറ്റയടിക്കൊരു പത്തല് വെട്ടിമുറിച്ച് വിഴുങ്ങിയ പാവമാ
അലിയാര് കാക്കാ കാ കാ ക്ക ക്ക കകക
(അലിയാര് കാക്ക ..)
Movie/Album name: Nakhangal

Movie Summary: Nakhangal (1973) is a Malayalam film about a young woman's life and struggles, remembered for its music and performances.

Song Credits: Not available.

Musical Style: Not available.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: Not available.

Note: The details provided (title "Aliyaaru Kaakka," year 2013, film Nakhangal) do not correspond to a verifiable Malayalam song; Nakhangal is a 1973 film, and no song by this title is documented for it.


Artists