Aaru Ninte Naavikan

2013
Lyrics
Language: Malayalam

ആരു നിന്റെ നാവികൻ
എങ്ങു നിന്റെ പാമരം കടലേകൂ നിന്റെ യാനമേ
യാനമേ യാനമേ ഗാനയാനമേ

ചില്ലാൽ വഴി കാട്ടും താരകം
മാടി വിളിക്കും തുറമുഖം
വെട്ടമില്ലാ നിലാവില്ല
ഉള്ളോരു ഈയൊളി പോലുമേ
നീ തന്നെ നിൻ വഴി യാനമേ
നിൻ തീരം നീ തന്നെ യാനമേ
ഹേ ഹേ യാനമേ

ആരു നിന്റെ നാവികൻ
എങ്ങു നിന്റെ പാമരം കടലേകൂ നിന്റെ യാനമേ
യാനമേ യാനമേ ഗാനയാനമേ
Movie/Album name: Annayum Rasoolum
Artists