SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Athiru kaakkum malayonnu thuduthe.... Thuduthe....thaka thaka thaa.... Athiru kaakkum malayonnu thuduthe.... Thuduthe....thaka thaka thaa.... Angu kizhakkathe chenthaamara kulirinte eettilla tharayilu Pettu novil perathurava uruki oliche thaka thaka thaa..... Uruki oliche....thaka thaka thaa..... (angu kizhakkathe....) Kallummethatti karanam marinjittu Kanivechu karamutti kadavathu thudiyittu Naattu nenchummele... Kalangikkondozhuki nee...kaliche...thaka thaka thaa... Thaka thaka thaa...thaka thaka thaa...thaka thaka thaa... (kallummethatti....) Athiru kaakkum malayonnu thuduthe.... Thuduthe....thaka thaka thaa.... Kaattaruvippenne nee engottu.... Engottu..... Kaattiloode poyapaade kittiyathenthediye Kittiyathenthediye.... Kalluvecha nunakalum Pinne theeyilittaal kariyaatha Mazhayathum cheeyaatha manjilum panikkaatha Kunnaayma kadhakalalle...thaka thaka thaa.... Thaka thaka thaa....thaka thaka thaa.... Odukkam nee ozhukkathu kadalppadiyolam ethee Perappurathodungaatha swappanamaay maariye... Swappanamaay maariye... (athiru kaakkum....) അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക താ.... അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക താ.... അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ലത്തറയിലു് പേറ്റുനോവിൽ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ... ഉരുകി ഒലിച്ചേ തക തക താ... (അങ്ങു കിഴക്കത്തെ....) കല്ലുമ്മേത്തട്ടി കരണം മറിഞ്ഞിട്ടു് കണിവെച്ചു കരമുട്ടി കടവത്തു തുടിയിട്ടു് നാട്ടു നെഞ്ചുമ്മേലേ...... കലങ്ങിക്കൊണ്ടൊഴുകി നീ...കളിച്ചേ...തക തക താ... തക തക താ...തക തക താ...തക തക താ.... (കല്ലുമ്മേത്തട്ടി....) അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക താ.... കാട്ടരുവിപ്പെണ്ണേ നീ എങ്ങോട്ടു്.... എങ്ങോട്ടു്..... കാട്ടിലൂടെ പോയപാടെ കിട്ടിയതെന്തെടിയേ കിട്ടിയതെന്തെടിയേ.... കല്ലുവെച്ച നുണകളും പിന്നെ തീയിലിട്ടാല്‍ കരിയാത്ത മഴയത്തും ചീയാത്ത മഞ്ഞിലും പനിക്കാത്ത കുന്നായ്മക്കഥകളല്ലേ...തക തക താ.... തക തക താ...തക തക താ.... ഒടുക്കം നീ ഒഴുക്കത്തു് കടൽപ്പടിയോളം എത്തീ പെരപ്പുറത്തൊടുങ്ങാത്ത സ്വപ്പനമായ് മാറിയേ... സ്വപ്പനമായ് മാറിയേ... (അതിരുകാക്കും....)
Movie/Album name: David and Goliyath
Sentence Summary: David and Goliyath (2013) is a Malayalam anthology film comprising two unrelated segments — "David" and "Goliyath" — each telling a distinct story of love, loss, and circumstance.
Song Credits: Sung by — (information not available); Music composed by — (information not available); Lyrics by — (information not available).
Musical Style: Melodic Malayalam film song with folk-tinged orchestration.
Raga Details: (Information not available.)
Key Artists Involved: (Information not available.)
Awards & Recognition: (Information not available.)
Scene Context: (Information not available.)
Artists