അറിയാതെ അടുത്തീടുന്നു അനുഭൂതി വിളിക്കുമ്പോലെ...തനിയേ.... അറിയാതെ അടുത്തീടുന്നു അനുഭൂതി വിളിക്കുമ്പോലെ...തനിയേ.... ഇന്നേതോ അഞ്ജാതമാം നോവിന്‍ താഴ്വാരത്തില്‍ വീണലിയാന്‍.... ഈ ഭൂവിലിനി രാഗോത്സവം.... തീരാ മദം..... ഈ രാവിലുരുകും നീലാഞ്ജനം തോരാ ലയം.....
ഇരുളിന്റെ തണുപ്പില്‍ വീണ്ടും ഹൃദയത്തെ ഉറക്കീടുന്നു...എന്നും ഞാന്‍ നേരും കനവുമൊന്നായ് ചേരും മഞ്ഞിന്‍ കൂട്ടില്‍ ഞാന്‍ മറയും.... ഈ ഭൂവിലിനി രാഗോത്സവം.... തീരാ മദം... ഈ രാവിലുരുകും നീലാഞ്ജനം തോരാ ലയം..... ഈ ഭൂവിലിനി രാഗോത്സവം.... തീരാ മദം... ഈ രാവിലുരുകും നീലാഞ്ജനം തോരാ ലയം.....
Movie/Album name: Akam
Movie Summary:Akam (2013) is a Malayalam drama directed by Shal N. Karun, based on the novel Payitall by K. R. Meera, following the life of a woman named Vipina and the mysterious, haunting presence of a man in her life.
Song Credits:
- Film: Akam (2013)
- Lyrics: Rafeeq Ahammed
- Music: P. Jayachandran (composer for the film)
- Playback Singer: Karthika Vaidyanathan / (per film credits)
Musical Style: Melancholic semi-classical melody with soft orchestration, characteristic of Malayalam film art-house cinema.
Raga Details: Built on a sombre, devotional melodic framework reminiscent of ragas such as Sindhu Bhairavi / Shivaranjani (exact raga attribution not officially documented).
Key Artists Involved:
- Director: Shal N. Karun
- Lyricist: Rafeeq Ahammed
- Composer: P. Jayachandran
Scene Context: The song unfolds as an intimate, reflective moment in the film, underscoring Vipina's inner emotional landscape and the unfolding sense of unease and longing tied to the central mystery of the narrative.