ആരോവരാനുള്ള പോലെ ദൂരെ ദൂരേയ്ക്കു നോക്കിയിരിക്കെ..(ആരോ...) പടിപ്പുര പൂട്ടാതെ ജാലകം പൂട്ടാതെ മിഴികള്‍ ചിമ്മാതിരിക്കെ നിഴലൊന്നു വന്നു മാഞ്ഞില്ലേ അതെന് ജീവന്റെ ജീവനല്ലേ.... ആരോവരാനുള്ള പോലെ ദൂരെ ദൂരേയ്ക്കു നോക്കിയിരിക്കെ....
ഇന്നു വരാതിരിക്കില്ലയെന് ചാരെ എന്നെന്നും പ്രതീക്ഷകളോടെ....(ഇന്നു..) നിനച്ചിരിക്കുമ്പോള്‍ നിഴലായി നീയെന്റെ കളിവീടു കാണുവാന്‍ വന്നതല്ലേ... ഓര്‍മ്മകള്‍ ഇല്ലാതിരിക്കയില്ല... കാലം ഓരോ കിനാവുമറിഞ്ഞു.. (ആരോ...)