Himakana maalyangal Mazhayude thaalangal Mizhineeraniyum bandhangal (himakana...) Chathiyude veshamaarnnu maruvum lokam Abhinaya paadhameki marayunneram Kala kala madhurimayaal mozhikalil muzhuki... (arunima....)
Language: Malayalam
അരുണിമ തൂകി കുളിരല കോരി അകലേ അകലേ ഒരു തീരം സുരഭിലമാകും ഒരു സുഖകാലം കരളില്‍ തെളിയും ചില നേരം നീനവുകള്‍ പോയു്വരുന്നു അവിടെ കനവുകള്‍ പോയിടുന്നു അവിടെ അഴലിന്‍ നടനം തുടരുന്നു (അരുണിമ )
പുഴയുടെ മഞ്ജീരം കരയുടെ സംഗീതം തളരും മനസ്സിന്‍ സഞ്ചാരം (പുഴയുടെ ) കതിരൊളി മാഞ്ഞു പോയ കരളില്‍ മൂകം പല മുഖം മാറി മാറി തെളിയുന്നേരം അനുപദമഴകുകളീ വഴികളിലൊഴുകി (അരുണിമ )
ഹിമകണമാല്യങ്ങള്‍ മഴയുടെ താളങ്ങള്‍ മിഴിനീരണിയും ബന്ധങ്ങള്‍ (ഹിമകണ ) ചതിയുടെ വേഷമാര്‍ന്നു മരുവും ലോകം അഭിനയപാഠമേകി മറയുന്നേരം കളകളമധുരിമയാല്‍ മൊഴികളില്‍ മുഴുകി (അരുണിമ )
Movie/Album name: Yathrakkoduvil
Sentence Summary:Yathrakkoduvil (2013) is a Malayalam film centered on a family and community living in a coastal village, exploring their relationships and struggles.
Song Credits: Sung by P. Jayachandran; lyrics by传统 Malayalam film lyricists (specific lyricist unconfirmed); music composed for the film's soundtrack.
Musical Style: Melodic, semi-classical-influenced Malayalam film song with a devotional/lyrical feel.
Raga Details: Not available.
Key Artists Involved: P. Jayachandran (playback singer).