Aa...aa....aa....aa.....
Aattinkarayorathu melaappin manamullaക്
Pachappinazhakulla kadavu...
Aattinkarayorathu melaappin manamulla
Pachappinazhakulla kadavu...
Koottu vilikkuvaan koottukaarilla
Paadiyanayuvaan pranayini illa
Munnottu maathram ozhukunnoraruvi
Kanavin thoppine punarunnoraruvi....
Aattinkarayorathu melaappin manamulla
Pachappinazhakulla kadavu...
Aa...aa....aa....aa.....
Thampraakkanmaarannu neeraadiya kadavu
Menayariyaathe unarthiya kadavu
Aazhathin chinthayum sandhya than kulirum
Maarathadakki pidichoru kadavu
Aazhathin chinthayum sandhya than kulirum
Maarathadakki pidichoru kadavu....
Aattinkarayorathu melaappin manamulla
Pachappinazhakulla kadavu...(2)
Aa...aa....aa....aa.....
Theerapparappine aniyichorukki
Kunjaattakkuruviye poonkuyilaakki
Viriyaan paranjathu sindooramaakki
Marakkaatha manassinte jeevanaa kadavu...(2)
Aattinkarayorathu melaappin manamulla
Pachappinazhakulla kadavu...
Aattinkarayorathu melaappin manamulla
Pachappinazhakulla kadavu...
Aa...aa....aa....aa.....
ആ...ആ....ആ....ആ.....
ആറ്റിൻകരയോരത്തു് മേലാപ്പിൻ മണമുള്ള
പച്ചപ്പിനഴകുള്ള കടവു്...
ആറ്റിൻകരയോരത്തു് മേലാപ്പിൻ മണമുള്ള
പച്ചപ്പിനഴകുള്ള കടവു്...
കൂട്ടു വിളിക്കുവാൻ കൂട്ടുകാരില്ല
പാടിയണയുവാൻ പ്രണയിനി ഇല്ല
മുന്നോട്ടു മാത്രം ഒഴുകുന്നൊരരുവി
കനവിൻ തോപ്പിനെ പുണരുന്നൊരരുവി....
ആറ്റിൻകരയോരത്തു് മേലാപ്പിൻ മണമുള്ള
പച്ചപ്പിനഴകുള്ള കടവു്......
ആ...ആ....ആ....ആ.....
തമ്പ്രാക്കന്മാരന്നു് നീരാടിയ കടവു്
മെനയറിയാതെ ഉണർത്തിയ കടവു്
ആഴത്തിൻ ചിന്തയും സന്ധ്യതൻ കുളിരും
മാറത്തടക്കിപ്പിടിച്ചൊരു കടവു്
ആഴത്തിൻ ചിന്തയും സന്ധ്യതൻ കുളിരും
മാറത്തടക്കിപ്പിടിച്ചൊരു കടവു്....
ആറ്റിൻകരയോരത്തു് മേലാപ്പിൻ മണമുള്ള
പച്ചപ്പിനഴകുള്ള കടവു്......(2)
ആ...ആ....ആ....ആ.....
തീരപ്പരപ്പിനെ അണിയിച്ചൊരുക്കി
കുഞ്ഞാറ്റക്കുരുവിയെ പൂങ്കുയിലാക്കി
വിരിയാൻ പറഞ്ഞതു സിന്ദൂരമാക്കി
മറക്കാത്ത മനസ്സിന്റെ ജീവനാക്കടവു്...(2)
ആറ്റിൻകരയോരത്തു് മേലാപ്പിൻ മണമുള്ള
പച്ചപ്പിനഴകുള്ള കടവു്....
ആറ്റിൻകരയോരത്തു് മേലാപ്പിൻ മണമുള്ള
പച്ചപ്പിനഴകുള്ള കടവു്....
ആ...ആ....ആ....ആ.....
Movie/Album name: Mizhi
Artists