അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം ഒരു വേനൽ താപമോ ശ്രുതി ചോരും ഗാനമോ മറയുന്നു ദൂരെയായ് ഇരുളുന്നു സന്ധ്യകൾ മറുവാക്കൊന്നു പകരം മിണ്ടാതെ അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം
മഴമേഘങ്ങൾ തേടിയോ കടലോളങ്ങൾ പുൽകുവാൻ പൊഴിയും പൂക്കൾ കേണിടും അവ കിനിയും നീർമണി ശലഭങ്ങൾ പാറിയോ തിരിനാളം തേടിയോ നിറഭേദം തേടുമീ ശ്രുതി കൂട്ടും വേളയിൽ ഒരു സാഗരം ഒരു സാഗരം ജീവിതം ജീവിതം പോയൊരീ നാളുകൾ എന്നാളെന്നാളും മീട്ടി പാഴ് സ്വരം തേടി സാന്ത്വനം
അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം ഒരു വേനൽ താപമോ ശ്രുതി ചോരും ഗാനമോ മറയുന്നു ദൂരെയായ് ഇരുളുന്നു സന്ധ്യകൾ മറുവാക്കൊന്നു പകരം മിണ്ടാതെ അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം
Movie/Album name: Lisammayude Veedu
Movie Summary:Lisammayude Veedu (2013) is a Malayalam drama about a woman, Lisamma, navigating family relationships and personal struggles in her household.