Aayiram Kannumaay [Resung from Nokkethadoorathu Kannumnattu]
2012
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളി മലർ തേൻകിളി
പൈങ്കിളി മലർ തേൻകിളി
തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തംബുരു മീട്ടിയോ
ഉള്ളിലെ മാമയിൽ നീലപ്പീലികൾ വീശിയോ
എന്റെ ഓർമ്മയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നിൽ നിന്നും പറന്നു പോയൊരു ജീവചൈതന്യമേ
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളി മലർ തേൻകിളി
പൈങ്കിളി മലർ തേൻകിളി
Movie/Album name: Thattathin Marayathu
Artists