Adayukille Vaathil Chaare

2012
Lyrics
Language: English

Adayukille vaathil....chaare...
Oduvil naam ee vaanoram
Chitharidum neele....oh...oh...
Ozhukidum naale...
Adayukille vaathil....chaare...

Poyakaalam vilari nilkkum
Oro moolakalil....
Pokkuveyilin niramalinju
Maayum sandhyakale....
Ithupole...ini nammal...oh..oh...
Kaanumo naale...porumo naale...
(adayukille vaathil....)

Oh...oh...oh....

Oh...oh...oh...
Verazhinju pathari nilkkum
Novin poomarame...
Kaattinetho...vikrithiyorkke
Neerum nomparamo....
Gathakaalam...chila neram...oh..oh...
Orkkumo veendum....
(adayukille vaathil....)
Language: Malayalam

അടയുകില്ലേ വാതില്‍....ചാരെ...
ഒടുവില്‍ നാം ഈ വാനോരം
ചിതറിടും നീളെ....ഓ...ഓ...
ഒഴുകിടും നാളെ...
അടയുകില്ലേ വാതില്‍....ചാരെ...

പോയകാലം വിളറിനില്‍ക്കും
ഓരോ മൂലകളില്‍....
പോക്കുവെയിലിന്‍ നിറമലിഞ്ഞു
മായും സന്ധ്യകളേ....
ഇതുപോലെ...ഇനി നമ്മള്‍...ഓ..ഓ...
കാണുമോ നാളെ...പോരുമോ നാളെ...
(അടയുകില്ലേ വാതില്‍...)

ഓ...ഓ...ഓ....

ഓ...ഓ...ഓ.....
വേരഴിഞ്ഞു പതറി നില്‍ക്കും
നോവിന്‍ പൂമരമേ...
കാറ്റിനേതോ...വികൃതിയോര്‍ക്കെ
നീറും നൊമ്പരമോ....
ഗതകാലം...ചിലനേരം...ഓ..ഓ...
ഓര്‍ക്കുമോ വീണ്ടും....
(അടയുകില്ലേ വാതില്‍...)
Movie/Album name: Last Bench
Artists