പോകും പാതിരാവും വന്നു മായും പകൽ വേളയും കാലം മുന്നിലോടും… പുലരൊളി വെയിലാകും നിഴലുകൾ കടലാകും മാറും കാലഭേദം വെണ്ണിലാവും പാൽക്കിനാവുമായ് കാറ്റും മാറി വീശും പല പല വഴികളിലായ് പല പല മുഖമെറിയും ഈ നിരാലംബജന്മം കരങ്ങളാൽ ഉയർത്തിയ അനന്തമാം കരുണാ സാഗരമേ യാ ഹുദാ യാ ഹുദാ നിന്റെയീ പോരിശാ തുണയായ് പോന്നിടേണേ പരമേ കൂടെയെന്നും അള്ളാഹൂ… അള്ളാഹൂ,… അള്ളാഹൂ ..അള്ളാഹൂ…അള്ളാഹൂ…