Aakaasham mazhavillin sreeraagam
Thirayunnuu ee vinnil
Pookkaalam anayumpol sree paadam
Theliyunnuu ee mannil
Malarum thalirum kiliyum
Jeevathaalam choodiyo...
Malayum puzhayum thodiyum
Nammal vaazhum veedu pol....
Kunnolam uyare vinnolam akale...
Ponnooyal aadaan poruu....
Raavin vazhiyil irulum nizhalum
Etho smrithiyaay maayum
Pakalil ee pakalil
Pooncholakalozhukum sangeethamaay...
Vaanil nirayum meghaavalikal mele...
Chaayangal chaarthum bhoomiyilaniyum
Harithaabharanam neele....
Aakaasham mazhavillin sreeraagam
Thirayunnuu ee vinnil
Pookkaalam anayumpol sree paadam
Theliyunnuu ee mannil.....
ആകാശം മഴവില്ലിൻ ശ്രീരാഗം
തിരയുന്നൂ ഈ വിണ്ണിൽ
പൂക്കാലം അണയുമ്പോൾ ശ്രീപാദം
തെളിയുന്നൂ ഈ മണ്ണിൽ
മലരും തളിരും കിളിയും
ജീവതാളം ചൂടിയോ.....
മലയും പുഴയും തൊടിയും
നമ്മൾ വാഴും വീടു പോൽ
കുന്നോളം ഉയരേ വിണ്ണോളം അകലേ
പൊന്നൂയൽ ആടാൻ പോരൂ.....
രാവിൻ വഴിയിൽ ഇരുളും നിഴലും
ഏതോ സ്മൃതിയായ് മായും
പകലിൽ ഈ പകലിൽ
പൂഞ്ചോലകളൊഴുകും സംഗീതമായ്
വാനിൽ നിറയും മേഘാവലികൾ മേലേ
ചായങ്ങൾ ചാർത്തും ഭൂമിയിലണിയും
ഹരിതാഭരണം നീളേ
(ആകാശം മഴവില്ലിൻ...)
ആകാശം മഴവില്ലിൻ ശ്രീരാഗം
തിരയുന്നൂ ഈ വിണ്ണിൽ
പൂക്കാലം അണയുമ്പോൾ ശ്രീപാദം
തെളിയുന്നൂ ഈ മണ്ണിൽ....
Movie/Album name: Scene Onnu Nammude Veedu
Artists