Get naughty get naughty So..so.. hottie Get naughty get naughty So..so.. hottie Get naughty get naughty So..so.. hottie Get naughty get naughty So.. so.. hottie
Get naughty get naughty So.. so.. hottie Get naughty get naughty So.. so.. hottie (ayalathe veettile)
Language: Malayalam
അയലത്തെ വീട്ടിലെ കല്യാണച്ചെക്കനെ കൊതിയോടെ എന്നും ഞാൻ നോക്കിയില്ലേ അങ്ങാടിത്തെരുവിൽ പാതിരാമെത്തയിൽ തഞ്ചത്തിലെന്നെ നീ മയക്കിയില്ലേ ഇന്നെന്റെ ഹൃദയത്തിൻ പാലഴിക്കടവിൽ പൊട്ടിയ വളകിലുക്കം ഓ....
ചിൽ ചിൽ ചിൽ ചില്ലലാ നീ മിന്നും വെണ്ണിലാ പൂന്തെന്നൽ തേനലാ പെയ്തോഴിയാതീ മഴ നിൻ മൌനം വീണയിൽ പാടുന്നു രാമഴ പൂനിലാചോലയിൽ പനനീര്മഴ ഞാൻ കട്ടെടുത്ത പൊന്നല്ലേ ചെല്ലക്കാറ്റിൻ ചേലല്ലേ കാത്തുവെച്ച മുത്തുമണിയേ ഓ....
അരയോളം വെള്ളത്തിൽ ഓളങ്ങൾ നീരാടുമ്പോൾ ആത്മാവിൻ ചില്ലയിൽ കാലൊച്ച ഞാൻ കേട്ടിലല്ലോ ഒരുനാൾ നാം കാണുമ്പോൾ ഞാനെന്തു ചോദിക്കും അനുരാഗകരിമ്പിൻ മധുരതേനോ ഞാൻ കട്ടെടുത്ത പൊന്നല്ലേ ചെല്ലക്കാറ്റിൻ ചേലല്ലേ കാത്തുവെച്ച മുത്തുമണിയേ ഓ....