Vingunnoru pranayam parayaathoru maunam Karalin chimizhil theera novaayi ennum (2) Theeram thedi pokum Thirayonnum mindaathennum Kaikalilenthum ven nura pookkal Kaamukiyivalude ponthari manalil Vitharumbol ath chitharumbol noovaane… Paattil ee paattil en paattil (aalum aarum)
Language: Malayalam
ആലും ആറും കുന്നും കുളവും ചേരുന്ന ആളും പേരും എന്നും കുന്നും കൂടുന്ന നാട്ടില്‍ ഈ നാട്ടില്‍ എന്‍ നാട്ടില്‍ പോരുന്നോ കൂടെ ഈ പാട്ടിന്‍ തേരില്‍ നാട്ടിന്‍ പുറവും മകവും കാണാനായി പാട്ടില്‍ ഈ പാട്ടില്‍ എന്‍ പാട്ടില്‍ (ആലും ആറും)
മിന്നുന്നിരു കണ്ണും പൂക്കുന്നൊരു ചിരിയും തേടും മൊഴിയും കേട്ടോ കണ്ടോ നിങ്ങള്‍ (൨) പാറിപോകും നേരം കുടമുല്ലാപൂവിന്‍ ഗന്ധം എന്തൊരു ചന്തം എന്തൊരു ചേല് പൂമകളിവളുടെ പോന്കൊലുസ്സിളകും നനയഴാകും ചെന്ചോടിയഴാകും കാണാമോ പാട്ടില്‍ ഈ പാട്ടില്‍ എന്‍ പാട്ടില്‍ (ആലും ആറും)
വിങ്ങുന്നൊരു പ്രണയം പറയാത്തൊരു മൌനം കരളിന്‍ ചിമിഴില്‍ തീരാ നോവായി എന്നും (൨) തീരം തേടി പോകും തിരയോന്നും മിണ്ടാതെന്നും കൈകളിലെന്തും വെണ്നുരപൂക്കള്‍ കാമുകിയിവളുടെ പൊന്‍തരി മണലില്‍ വിതറുമ്പോള്‍ അത് ചിതറുമ്പോള്‍ നോവാനെ.. പാട്ടില്‍ ഈ പാട്ടില്‍ എന്‍ പാട്ടില്‍