Aalolam Thedunna

2012
Lyrics
Language: English

Aalolam thedunna kanninum
Aanandam pakarunna sundari
Aaraaro pollicha nenjilum ashwasam
Choriyunna kanmani
Varalunna theeeramen mridumey thaloduvaan
Thirayaadi vannoren kuliraayi maari nee
Premichu theeruvaan janmathinaakumo

Aalolam thedunna kanninum
Aanandam pakarunna sundari

Sughanaghamulla nin kurumbukalinnen
Thalirilam meniyil kalamezhuthiyille
Kalakalamode nee inangiya neram
Kanavinu kaikalo niravadhiyalle
Kothi pavanaakkiyen prema maanasam
Puthiya pon noolilaayi neythu jeevitham

Aalolam thedunna kanninum
Aanandam pakarunna sundari

Jalamanipole nin chilambukalennil
Palapala thonnalaayi chithariya pole
Ninavilalinju nin kanikkathirennil
Puthu puthuminnumaayi arikeyinnile
Chiriyani chundilo korivaangi njaan
Ivalude eenamaayi peyyumee swaram

Aalolam thedunna kanninum
Aanandam pakarunna sundari
Laa..laala..laa...laalaa...hm...
Lalalaa
Language: Malayalam

ആലോലം തേടുന്ന കണ്ണിനും
ആനന്ദം പകരുന്ന സുന്ദരി
ആരാരോ പൊള്ളിച്ച നെഞ്ചിലും
ആശ്വാസം ചൊരിയുന്ന കണ്മണി
വരളുന്നതീരമെന്‍ മൃദുമെയ്‌ തലോടുവാന്‍
തിരയാടി വന്നൊരെന്‍ കുളിരായി മാറി നീ
പ്രേമിച്ചു തീരുവാന്‍ ജന്മത്തിനാകുമോ
(ആലോലം )

സുഖനഖമുള്ള നിന്‍ കുറുമ്പുകളിന്നെന്‍
തളിരിളം മേനിയില്‍ കളമെഴുതിയില്ലേ
കളകളമോടെ നീ ഇണങ്ങിയ നേരം
കനവിനു കൈകളോ നിരവധിയല്ലേ
കൊതി പവനാക്കിയെന്‍ പ്രേമമാനസം
പുതിയ പൊന്‍നൂലിലായു് നെയ്തു ജീവിതം
(ആലോലം )

ജലമണി പോലെ നിന്‍ ചിലമ്പുകളെന്നില്‍
പലപല തോന്നലായി ചിതറിയ പോലെ
നിനവിലലിഞ്ഞു നിന്‍ കണിക്കതിരെന്നിൽ
പുതുപുതുമിന്നുമായു് അരികെയിന്നില്ലേ
ചിരിയണിച്ചുണ്ടിലോ കോരിവാങ്ങി ഞാന്‍
ഇവളുടെ ഈണമായു് പെയ്യുമീ സ്വരം
(ആലോലം )
Movie/Album name: Maanthrikan
Artists