Molly's like a teenage queen.. She's a free bird...she is a queen Hey hey molly we love you.. Joy...move further molly anthem... Bububu boom...boom...boom...
നേര്‍ വഴി...നീള്‍ വഴി അതിലൂടെ നട തുടരും... മോളിയോ മാവേലിനാടിന്‍ കൊടിയണിയും... കരുമാടികളേ വലയൊരുങ്ങി കുതികാലുകളില്‍ കുതികുതിച്ചോ... മോളി ആന്റി വരുന്നുണ്ടല്ലോ... നേരിന്‍ വഴി അറിവായ്... ചേരൂ വന്നു ചേരൂ...മോളി പടയണിയില്‍...
ബൂം ബൂം ബൂംതക ബൂംതക ബുബുബു ബൂം ബൂം ബൂംതക ബൂം...
മോളി ഈസ് ലൈക് എ ടീനേജ് ക്വീൻ ഷി ഈസ് എ ഫ്രീ ബേർഡ്... ഷി ഈസ് എ ക്വീൻ ഹേയ് ഹേയ് മോളി....വി ലവ് യൂ..... ജോയ്....മൂവ് ഫർതർ മോളി ആന്തം..... ബുബുബു ബൂം..ബൂം..ബൂം
മോളി മോളി മോളി ആന്റി റോക്സ്...റോക്സ്....റോക്സ്...റോക്സ്...