Amma Ninne

2012
Lyrics
Language: English

Amma ninne thaamarakkumpilil
Thenoottaanaay vannotte
Thennalaay cheru thottililaatti
Mathiyaavolam kandotte.....
Amma...........
(amma ninne....)

Manjuthulli kondaalum pollum nerukil
Valamkaikkuda njaan choodichu...
Velli veyil veenaalum urukaathirikkaan
Kunje...ninne njaan snehichuu...
Thoraamaari choriyumpole
Kadhakal kaathil manthrichu...
Mizhikal enna vilakkaay theerthu
Azhakil koottinirunnu njaan....

Amma ninne thaamarakkumpilil
Thenoottaanaay vannotte...
Thoovalaay nin kilunnu meyyil
Thazhukaan arikil ninnotte....
Amma...........
Language: Malayalam

അമ്മ നിന്നെ താമരക്കുമ്പിളില്‍
തേനൂട്ടാനായ് വന്നോട്ടേ...
തെന്നലായ് ചെറു തൊട്ടിലിലാട്ടി
മതിയാവോളം കണ്ടോട്ടേ.....
അമ്മ...........
(അമ്മ നിന്നെ...)

മഞ്ഞുതുള്ളി കൊണ്ടാലും പൊള്ളും നെറുകില്‍
വലംകൈക്കുട ഞാന്‍ ചൂടിച്ചു...
വെള്ളിവെയില്‍ വീണാലും ഉരുകാതിരിക്കാന്‍
കുഞ്ഞേ...നിന്നെ ഞാന്‍ സ്നേഹിച്ചൂ...
തോരാമാരി ചൊരിയുമ്പോലെ
കഥകള്‍ കാതില്‍ മന്ത്രിച്ചു...
മിഴികള്‍ എണ്ണവിളക്കായ് തീര്‍ത്തു
അഴകില്‍ കൂട്ടിനിരുന്നു ഞാന്‍....

അമ്മ നിന്നെ താമരക്കുമ്പിളില്‍
തേനൂട്ടാനായ് വന്നോട്ടേ...
തൂവലായ് നിന്‍ കിളുന്നുമെയ്യില്‍
തഴുകാന്‍ അരികില്‍ നിന്നോട്ടേ....
അമ്മ...........
Movie/Album name: Father's Day
Artists