SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thom thom thom thaka thaka thom Thom thom thom thaka thaka thom..(2) Aakaasha poonkudakkeezhe Malanirakal madiyilorukkiya Aaraarum kaanaathoridamunde.... Thom thom thom thaka thaka thom Thom thom thom thaka thaka thom... Aakaasha poonkudakkeezhe Malanirakal madiyilothukkiya Aaraarum kaanaathoridamunde.... Bhoopadathil illaathoru idamunde... Arinjo arinjo ningal arinjo...hey... Arinjo arinjo ningal arinjo.. (aakaasha...) Nalloru vaazhunna deshathilu Kaalam kalangi mariyunne... Ee nalloru vaazhunna deshathilu Kaalam kalangi mariyunne... Koottathil koodaatha koottarelaarum koodi Naadinte nerum chorum thanimayum poye poye Thottodi ee mannu thottiyorum... Ey....thottodi ee mannu thottiyorum... Thom thom thom thaka thaka thom Thom thom thom thaka thaka thom..(2) (aakaasha...) Kaithola mullinte sheelamullor Naadu niranje valarnne.... Ey...kaithola mullinte sheelamullor Naadu niranje valarnne.... Kallavum vanne...chathiyum moothe... Kulakkozhi penninte sheelum poye... Poovili porvili aayi maari... Ey...poovili porvili aayi maari... Thom thom thom thaka thaka thom Thom thom thom thaka thaka thom..(2) (aakaasha...) തോം തോം തോം തക തക തോം തോം തോം തോം തക തക തോം..(2) ആകാശപ്പൂങ്കുടക്കീഴേ മലനിരകള്‍ മടിയിലൊരുക്കിയ ആരാരും കാണാത്തൊരിടമുണ്ടേ.... തോം തോം തോം തക തക തോം തോം തോം തോം തക തക തോം..... ആകാശപ്പൂങ്കുടക്കീഴേ മലനിരകള്‍ മടിയിലൊരുക്കിയ ആരാരും കാണാത്തൊരിടമുണ്ടേ.... ഭൂപടത്തില്‍ ഇല്ലാത്തൊരു ഇടമുണ്ടേ... അറിഞ്ഞോ അറിഞ്ഞോ നിങ്ങളറിഞ്ഞോ...ഹേയ്... (ആകാശ...) നല്ലോരു വാഴുന്ന ദേശത്തിലു് കാലം കലങ്ങി മറിയുന്നേ... ഈ...നല്ലോരു വാഴുന്ന ദേശത്തിലു് കാലം കലങ്ങി മറിയുന്നേ... കൂട്ടത്തില്‍ കൂടാത്ത കൂട്ടരെലാരും കൂടി നാടിന്റെ നേരും ചോരും തനിമയും പോയേ പോയേ തോറ്റോടി ഈ മണ്ണു് തോറ്റിയോരും... ഏയ്...തോറ്റോടി ഈ മണ്ണു് തോറ്റിയോരും... തോം തോം തോം തക തക തോം തോം തോം തോം തക തക തോം..(2) (ആകാശ...) കൈതോലമുള്ളിന്റെ ശീലമുള്ളോര്‍ നാടു നിറഞ്ഞേ വളര്‍ന്നേ.... ഏയ്...കൈതോലമുള്ളിന്റെ ശീലമുള്ളോര്‍ നാടു നിറഞ്ഞേ വളര്‍ന്നേ.... കള്ളവും വന്നേ...ചതിയും മൂത്തേ... കുളക്കോഴിപ്പെണ്ണിന്റെ ശീലും പോയേ... പൂവിളി പോര്‍വിളിയായി മാറി... ഏയ്...പൂവിളി പോര്‍വിളിയായി മാറി.... തോം തോം തോം തക തക തോം തോം തോം തോം തക തക തോം..(2) (ആകാശ...)
Movie/Album name: Bhoopadathil Illatha Oridam
Movie Summary: Bhoopadathil Illatha Oridam (2012) is a Malayalam drama about a man who returns to his village and confronts the social and personal realities of life there.
Song Credits: "Aakaasa" from Bhoopadathil Illatha Oridam (2012); music composed for the film's soundtrack.
Musical Style: Melodic Malayalam film song with a contemplative, lyrical character.
Raga Details: Not available.
Key Artists Involved: Information not available.
Awards & Recognition: Not available.
Scene Context: Not available.
Artists