ആരാരോ ആരോമലേ... പാരിലെന്റെ പൂങ്കുരുന്നേ ആരാരോ ആരോമലേ... പാരിലെന്റെ പൂങ്കുരുന്നേ പൂവാക അമ്മ നെഞ്ചില്‍ പൂമ്പൊടിയായ് നീ പുരളു്..... ആരാരോ......
തായ്മധുരം നീ നുണഞ്ഞു് തായ്മൊഴിക്കു് തേനുലാവു്... തായ്മധുരം നീ നുണഞ്ഞു് തായ്മൊഴിക്കു് തേനുലാവു്... തങ്കവിരല്‍ കൈ പിടിച്ചു് പിച്ച വെച്ചു് നീ വളരു്.... ആരാരോ......
മുള്ളു വെച്ച നേർവഴിയില്‍ മുള്ളുണന്നു നീ നടക്കു്.... കല്ലു വെച്ച സത്തിയത്തെ കണ് തുടച്ചു് കണ്ടെടുക്കു്.... ആരാരോ......ഉം..... ആരിരാരോ....ആരിരാരോ....
Movie/Album name: Friday 11.11.11 Alappuzha
Movie Summary:Friday 11.11.11 Alappuzha is a Malayalam film centered on a group of friends and the mysterious, life-changing events that unfold around the date and place referenced in its title.
Song Credits:
- Song: Aaraaro Aaromale
- Film: Friday 11.11.11 Alappuzha (2012)
- Lyrics: (Traditional lullaby-style lyrics; specific lyricist credit not reliably available)
Musical Style: A soft, melodic lullaby (tharaattu paattu)-styled film song with gentle, soothing orchestration.
Raga Details: Structured along the lines of a soothing melodic scale suitable for a lullaby; specific raga attribution not reliably documented.
Scene Context: Functions as a lullaby/emotional melody within the film's narrative, typically used in a tender or reflective moment.