അമ്പോ ഈ പെണ്ണിടിവെട്ടോ
ചെമ്പനിനീര്‍പ്പൂവിന്‍ മൊട്ടോ
തള്ളി ഇന്നു തുറന്നതു് മനസ്സിന്റെ പൂട്ടോ
നോട്ടം കൊണ്ടെന്നില്‍ നീ ഉടുക്കിട്ടതെങ്ങട്ടു്
ഹൃദയത്തില്‍ മെല്ലേ നീ തൊട്ടേ
വായാടി പൂങ്കാറ്റേ നീ പൊന്‍ വാതില്‍ ചാരരുതേ
കടക്കണ്ണാല്‍ എന്നെ വിളിക്കൂല്ലേ
മണിത്തൂവല്‍ക്കൊട്ടാരം നിനക്കേകും ഞാന്‍
മഴപ്പാട്ടായു് നെഞ്ചോരം കുടിയേറും ഞാന്‍
എന്‍ തേന്മാവില്‍ വന്നിരിക്കില്ലേ
ഓ...യു്...
ഏക്കു് ബാര്‍ ഏക്കു് ബാര്‍ ദില്‍ ദേ പാസു് ആജാ
ബാര്‍ ബാര്‍ ബാര്‍ ബാര്‍ കര്‍ലേ മച്ചാ
ഏക്കു് ബാര്‍ ഏക്കു് ബാര്‍ ഞാനിന്നൊരു പോക്കിരി
ബാര്‍ ബാര്‍ ബാര്‍ ബാര്‍ ദീത്തിപ്പൊരി
കോളേജു് ഗേര്‍ളേ നീ എല്‍ക്കേജി ഡ്രസ്സിട്ടേ
ഉള്ളാകെ വെള്ളാരം നിറമുള്ളൊരു പൂവിട്ടേ
ചുമ്മാ ചുമ്മാ നിന്മെയിന്‍ താമരമലരില്‍ തഴുകി സഖി
കരിമീന്‍മൊഴി മിഴിയാലോതി വിരുന്നൊരുക്കി
കരളാകെ കണ്മണിയേ നീ കനവാണെടി
മുന്നില്‍ ഞാന്‍ മുട്ടു മടക്കാം കളവാണി
(ഏക്കു് ബാര്‍ )
ഹാ നാ ജിയാ (3)
ഹണി ആ ജിയാ (2)
ഹാ സബു് ഭുജത്തു് ദിയാ
കളിവഞ്ചി തുഴ നീട്ടി തുഴയാം ഞാന്‍ ചിങ്കാരി
ഇനിയെന്നും തേരോട്ടാന്‍ അണയാം ഞാന്‍ ശൃംഗാരി
പെണ്ണേ പെണ്ണേ എനിക്കായി വന്നു പിറന്നൊരു ലാവണ്യമോ
കാണാവിണ്‍ദൂരത്തെ താരകമോ
കിന്നാരം ചൊല്ലി വരൂ നീ അരയന്നമായു്
നീ വന്നു എന്നുമെനിക്കു് പൊന്നോണമായു്
(ഏക്കു് ബാര്‍ )
Movie/Album name: Cheetah
Artists