വേഷം വെളിച്ചത്തിലെ കതിരായു് ഞാന്‍ വന്നൂ ഓമല്‍ ചന്ദ്രികയേ നിനക്കായു് ഒളി പകരാന്‍ അട അടടടടാ ഓ അട അടടടടാ ഓ ശില്പം കൊത്തും പൊന്‍ശിലയില്‍ പെണ്‍ശീല്‍ ചീകും പെണ്‍ശിലയില്‍ വെണ്ണിലയല്പം നീ കാണില്ലേ അട അടടടടാ ഓ അട അടടടടാ ഓ ഒരു കുറി നോക്കാമോ ഹൃദയത്താളം കേള്‍ക്കാമോ പുലരിനി നോക്കാമോ മിഴികളില്‍ രാഗം ചൊല്ലാമോ അട അടടടടാ ഓ അട അടടടടാ ഓ
ഹേ അഹ ഹേ അഹ
നിന്‍ ഭൂതക്കണ്ണാടി വേണ്ടെനിക്കു് എന്‍ പ്രേമം നീ കാണാന്‍ കണ്‍ പോരെയോ
മുത്തവും തടവലും വേണ്ടെനിക്കു് നീ നോക്കും നിമിഷങ്ങള്‍ വരദാനമേ കോപം മോഹം കാമം നാണം ഏതോ പൊന്നില്‍ നോക്കു നീ (ഒരു കുറി നോക്കാമോ )