ആ...ആ....ആ..... ആരോമല്‍ ശലഭങ്ങളായ്.....പകലാറുമീ വാനില്‍ വിട ചൊല്ലിയോ നാം..... ആരോമല്‍ ശലഭങ്ങളായ്.....പകലാറുമീ വാനില്‍ വിട ചൊല്ലിയോ നാം..... പല പാടായ് ദൂരെ മാഞ്ഞുവല്ലോ.... ഒരുനാളിനി വീണ്ടും ചേരാനോ.... പല പാടായ് ദൂരെ മാഞ്ഞുവല്ലോ.... ഒരുനാളിനി വീണ്ടും ചേരാനോ.... ആരോമല്‍ ശലഭങ്ങളായ്.....പകലാറുമീ വാനില്‍ പലരായ് നാം ദൂരെയായി......
കഥ പാടി നമ്മള്‍ നീങ്ങും തീരങ്ങളില്‍ തിര വന്നു പാദമുഴിയും കൗതുകങ്ങളില്‍ (കഥ പാടി....) ദീപങ്ങള്‍ കണ്‍ചിമ്മും രാവോരങ്ങളിലൂടവേ... കണ്ടാലും തീരാതെ എന്നും വന്ന കിനാവുകള്‍ എങ്ങോ പോയ്......അലമറിയുമൊരാഴിയില്‍.... ആരോമല്‍ ശലഭങ്ങളായ്..... പകലാറുമീ വാനില്‍.... വിട ചൊല്ലിയോ നാം..... പല പാടായ് ദൂരെ മാഞ്ഞുവല്ലോ.... ഒരുനാളിനി വീണ്ടും ചേരാനോ.... പല പാടായ് ദൂരെ മാഞ്ഞുവല്ലോ.... ഒരുനാളിനി വീണ്ടും ചേരാനോ.... ആരോമല്‍ ശലഭങ്ങളായ്.....പകലാറുമീ വാനില്‍ പലരായ് നാം ദൂരെയായി......