SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Lalla laa lala lallalaa lalla laa lala lallalaa Lalla laa lala lallalaa lalla laa lala lallalaa..(2) Ampilippon thaarangal chimmiyunarnne Punchirippoom then kinnam thulli marinje... Allikkuliraalolam thennippaayumpol Kannikkaatte kunjaattaye kannuveykkaalle.. Snehathin puthu vallariyil Poothu vidarnnoru poovalle Mohathin anu pallaviyil Meetti unarthiya shruthiyalle... Aadippaadi bhaavukamarulaan Innu pirannaalu..... Oh...innu pirannaalu..... (ampilippon thaarangal...) Melekkaavil pooram naalil Kaavadiyetti nadatheedaam Nanmakalivanil vannu thalodaan Naalampala nada pulkeedaam..(melekkaavil..) Amma manassil neeyennum Picha nadannoru kunjalle Kanmaniyalle...en nidhiyalle Minnaaminni poomuthe... (ampilippon thaarangal...) Puthanuduppukal thunniyathaaro Pavizha nilaavo panchamiyo Kunju kinaavil madhuram urachathu Aavani malaro arivukalo...(puthanuduppukal...) Akshara niravin manthravumaayi Bhaasura bhaavi pularthumpol Piravi kaninjoru naadum veedum Manassil ninnumakattaruthe... (ampilippon thaarangal...) ലല്ലലാ ലല ലല്ലലാ ലല്ലലാ ലല ലല്ലലാ ലല്ലലാ ലല ലല്ലലാ ലല്ലലാ ലല ലല്ലലാ..(2) അമ്പിളിപ്പൊൻ താരങ്ങള്‍ ചിമ്മിയുണർന്നേ പുഞ്ചിരിപ്പൂന്തേൻ കിണ്ണം തുള്ളി മറിഞ്ഞേ... അല്ലിക്കുളിരാലോലം തെന്നിപ്പായുമ്പോള്‍ കന്നിക്കാറ്റേ കുഞ്ഞാറ്റയെ കണ്ണുവെയ്ക്കല്ലേ.. സ്നേഹത്തിന്‍ പുതുവല്ലരിയില്‍ പൂത്തുവിടര്‍ന്നൊരു പൂവല്ലേ മോഹത്തിന്‍ അനുപല്ലവിയില്‍ മീട്ടിയുണര്‍ത്തിയ ശ്രുതിയല്ലേ... ആടിപ്പാടി ഭാവുകമരുളാൻ ഇന്നു പിറന്നാളു്..... ഓ...ഇന്നു പിറന്നാളു്..... (അമ്പിളിപ്പൊൻ താരങ്ങള്‍...) മേലേക്കാവില്‍ പൂരം നാളില്‍ കാവടിയേറ്റി നടത്തീടാം നന്മകളിവനില്‍ വന്നു തലോടാന്‍ നാലമ്പലനട പുല്‍കീടാം..(മേലേക്കാവില്‍..) അമ്മമനസ്സില്‍ നീയെന്നും പിച്ചനടന്നൊരു കുഞ്ഞല്ലേ കണ്മണിയല്ലേ...എന്‍ നിധിയല്ലേ മിന്നാമിന്നിപ്പൂമുത്തേ... മിന്നാമിന്നിപ്പൂമുത്തേ...... (അമ്പിളിപ്പൊൻ താരങ്ങള്‍...) പുത്തനുടുപ്പുകള്‍ തുന്നിയതാരോ പവിഴനിലാവോ പഞ്ചമിയോ കുഞ്ഞുകിനാവില്‍ മധുരം ഉരച്ചതു് ആവണിമലരോ അറിവുകളോ...(പുത്തനുടുപ്പുകള്‍...) അക്ഷരനിറവിന്‍ മന്ത്രവുമായി ഭാസുരഭാവി പുലര്‍ത്തുമ്പോള്‍ പിറവി കനിഞ്ഞൊരു നാടും വീടും മനസ്സില്‍ നിന്നുമകറ്റരുതേ... മനസ്സില്‍ നിന്നുമകറ്റരുതേ...... (അമ്പിളിപ്പൊൻ താരങ്ങള്‍...)
Movie/Album name: Lakshmivilaasam Renuka Makan Raghuraman
Movie Summary: Lakshmivilaasam Renuka Makan Raghuraman is a 2012 Malayalam comedy-drama centered on a young man named Raghuraman and the chaotic events surrounding his family and marriage prospects.
Song Credits:
- Song: Ambilipon Thaarangal
- Film: Lakshmivilaasam Renuka Makan Raghuraman (2012)
- Lyricist: (information not available)
- Music Director: (information not available)
- Singer(s): (information not available)
Musical Style: Melodic film song in the traditional Malayalam light-music idiom.
Raga Details: (information not available)
Key Artists Involved: (information not available)
Scene Context: (information not available)
Artists