Athirukalariyaathengo ithuvazhiye
Alayukayaano kaattil oru maunam
Mridu bhaavam maayum pakalaay
Kanal peyyum mukilaay
Shruthi maattum maayakkuzhalaay
Azhal meettum mazhayaay...
Athirukalariyaathengo ithuvazhiye....
Jalakanam neer malarithal
Ilakal peyyunna pulariyil
Murivukal nonthu pidayave..
Chitharumormmayaay ninnuvo..
Tharalithamaam mridu sandhyakal
Panimathiyethum raavukal...
Tharalithamaam mridu sandhyakal
Panimathiyethum raavukal...
Athirukalariyaathengo ithuvazhiye
Alayukayaano kaattil oru maunam...
അതിരുകളറിയാതെങ്ങോ ഇതുവഴിയേ
അലയുകയാണോ കാറ്റില്‍ ഒരു മൌനം
മൃദുഭാവം മായും പകലായ്
കനല്‍ പെയ്യും മുകിലായ്
ശ്രുതി മാറ്റും മായക്കുഴലായ്
അഴല്‍ മീട്ടും മഴയായ്...
അതിരുകളറിയാതെങ്ങോ ഇതുവഴിയേ...
ജലകണം നീറും മലരിതൾ
ഇലകള്‍ പെയ്യുന്ന പുലരിയില്‍
മുറിവുകള്‍ നൊന്തു പിടയവേ..
ചിതറുമോര്‍മ്മയായ് നിന്നുവോ..
തരളിതമാം മൃദുസന്ധ്യകള്‍
പനിമതിയെത്തും രാവുകള്‍...
തരളിതമാം മൃദുസന്ധ്യകള്‍
പനിമതിയെത്തും രാവുകള്‍...
അതിരുകളറിയാതെങ്ങോ ഇതുവഴിയേ
അലയുകയാണോ കാറ്റില്‍ ഒരു മൌനം...
Movie/Album name: Out Sider
Artists