Ariyaa vazhikalil niraya manavumaay
Enthe ennodee maunam ( 2 )
Ozhukaa kanneeril theliya punjiri
Irulil uranjo nischalam (ariyaa)
Arike varikilum
Akalam perukiyo
Kannum kannum idanju vazhuthunno
Thoduvaan viral thunmbil
Kalambalao vithumbalo ( ariyaa )
Adayum mizhikalil
Udayum kanavukal
Thulli thulli pidayum thulumbalaay
Oduvil kadamthalli odungumo adangumo (ariyaa)
അറിയാ വഴികളില്‍ നിറയാമനവുമായ്
എന്തേ എന്നോടീ മൌനം (2 )
ഒഴുകാക്കണ്ണീരില്‍ തെളിയാ പുഞ്ചിരി
ഇരുളില്‍ ഉറഞ്ഞോ നിശ്ചലം (അറിയാ )
അരികെ വരികിലും
അകലം പെരുകിയോ
കണ്ണുംകണ്ണും ഇടഞ്ഞു വഴുതുന്നോ
തൊടുവാന്‍ വിരല്‍ത്തുമ്പില്‍
കലമ്പലോ വിതുമ്പലോ (അറിയാ
അടയും മിഴികളില്‍
ഉടയും കനവുകള്‍
തുള്ളിത്തുള്ളി പിടയും തുളുമ്പലായ്
ഒടുവില്‍ തടംതല്ലി ഒതുങ്ങുമോ (അറിയാ )
Movie/Album name: Manjaadikkuru
Artists