Ethrayo janmamaay Nin mukhamithu thedee njaan Enteyaay theernna naal Naam thangalil onnaayi Ennumen koodeyaay En nizhalathupole nee Neengave nedi njaan En jeevitha saayoojyam Sakhi nin mozhi oru vari paadi Pranayitha gaanam Ini enthinu veroru mazhayude sangeetham Azhake vaa...arike vaa Malare vaa...thirike vaa...
Illa njaan....nin mukham En manassithilillaathe Illa njaan....nin swaram En kaathukal nirayaathe Enthino poyi nee Annoru mozhi mindaathe Innumen nomparam Nee kaanuvathillenno Kali cholliya kiliyude maunam Karalinu novaay Vida cholliya manassukal Idarukayaay mookam.... Azhake vaa...arike vaa Malare vaa...thirike vaa...(3)
Language: Malayalam
അകലെയോ...നീ അകലെയോ വിടതരാതെന്തേ പോയി നീ ഒരു വാക്കിനുമകലെ നീയെങ്കിലും അരികില്‍ ഞാന്‍ ഇന്നും മറുവാക്കിനു കൊതിയുമായ് നില്‍ക്കയാണു പിരിയാതെ..... അഴകേ വാ...അരികേ വാ.. മലരേ വാ...തിരികേ വാ... അകലെയോ...നീ അകലെയോ വിടതരാതെന്തേ പോയി നീ
എത്രയോ ജന്മമായ് നിന്‍ മുഖമിതു തേടീ ഞാന്‍ എന്റെയായ് തീര്‍ന്ന നാള്‍ നാം തങ്ങളിലൊന്നായി എന്നുമെന്‍ കൂടെയായ് എന്‍ നിഴലതുപോലേ നീ നീങ്ങവേ നേടി ഞാന്‍ എന്‍ ജീവിത സായൂജ്യം സഖി നിന്‍ മൊഴി ഒരു വരി പാടി പ്രണയിത ഗാനം... ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം അഴകേ വാ...അരികേ വാ.. മലരേ വാ...തിരികേ വാ...
ഇല്ല ഞാന്‍....നിന്‍ മുഖം എന്‍ മനസ്സിതിലില്ലാതെ ഇല്ല ഞാന്‍....നിന്‍ സ്വരം എന്‍ കാതുകള്‍ നിറയാതെ എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ ഇന്നുമെന്‍ നൊമ്പരം നീ കാണുവതില്ലെന്നോ കളി ചൊല്ലിയ കിളിയുടെ മൌനം കരളിനു നോവായ് വിട ചൊല്ലിയ മനസ്സുകള്‍ ഇടറുകയായ് മൂകം.... അഴകേവാ...അരികേ വാ മലരേ വാ...തിരികേ വാ...(3)