Aaranu Nee

2012
Lyrics
Language: Malayalam

തന്നിടം തേടുന്ന കാറ്റായി നീയേ
എന്നിലെ തോരാമാഴയേ
മണ്ണിലെ മായാപൊരുളും നീയേ
നെഞ്ചകം നീറ്റും കനലേ
ചിറകു തളരുന്നേ
ഇനി മുന്നിലെന്താണാവോ - ആവോ
അളവറ്റ സ്നേഹത്തിന്‍ ഒരു മിന്നലാണോ നീ
ആരാണു നീ (4)
ആരാണു നീ ആരാണു് ആരാണു് നീ
തേടുന്നു ഞാന്‍ തേടുന്നു തേടുന്നു ഞാന്‍
പായുന്നു നീ പായുന്നു പായുന്നു നീ
പാടുന്നു ഞാന്‍
അലയും നിഴലിന്‍ ഇരുളായി മേയും
അകലുമാഴത്തിരയായി
പൂനിലാവെന്‍ മുറിവായി മേയും
അന്തിച്ചോപ്പിന്‍ നിറമോ
കനവുള്ള ഹാര്‍ട്ടേ ഇനി നിന്നലെന്താണാവോ - ആവോ
ചിതറുമാത്മാവില്‍ ഒരു നാളമാണോ നീ

ആരാണു നീ (4)
ആരാണു നീ ആരാണു് ആരാണു് നീ
തേടുന്നു ഞാന്‍ തേടുന്നു തേടുന്നു ഞാന്‍
പായുന്നു നീ പായുന്നു പായുന്നു നീ
പാടുന്നു ഞാന്‍

ഓള്‍ മൈ ലൈഫു് ഐ ബീന്‍ സോ ഷേക്ഡ്
മൈ വേള്‍ഡു് ഇസു് ട്രൂലി ഇന്‍സേന്‍
വൈ റ്റേക് ദിസ് ഫാന്റസി ഇന്‍സൈഡു്
ക്ലോസു് റ്റു യൂ സോഫാര്‍ വിത് എവരി ബീറ്റു് ഒഫ് മൈ ഹാര്‍ട്ടു്
ആര്‍ യു ഹിയര്‍ - ആര്‍ യു നിയര്‍ - റ്റെല്‍ മി ആരാണു് നീ

ഐ വാണാ ലൈ എവേക്കു് റ്റു ദി സ്മെല്‍ ഓഫു് കോഫീ
ഐ വാണാ വാക്ക് വിത് യു ബൈ ഹില്‍സൈഡു്
ഓ... വോണ്‍ട് യൂ ഹോള്‍ഡ് മൈ ഹാന്‍ഡ്
സീ - കാന്‍ യൂ വാക്ക് എറൗഡ്
യൂ വാസ് മാഡ്
ആന്‍ഡ് കു‍‍ഡ് ല്യൂര്‍ ഡെസ്റ്റിനി ആര്യങ്ങളില്‍

ആരാണു നീ (3)
ആരാണു നീ (7)
ആരാരാണു് നീ
Movie/Album name: Grand Master
Artists