Aavani Paadam

2012
Lyrics
Language: English

Chilum chilum chilum
Swaram haram haram
Dhinam dhinam dhinam
Swanam dhanam dhanam

Aavanippaadam poothallo
Daavanippennin chelallo
Thumpakal pookkum naalallo
Thumpiyum njaanum vannallo
Vasantham vannirangum poleyengum
Maayaajaalangal..
Vaasanappoo choodiyodum
Kelee baalyangal...
Pon chilampaninjapole
Thaalangal......

Kunukkitta midukki nee..mayakkiyille..
Parakkum lokathe
Devakal polum ninne poojippoo
Saayoojyam nalkum devathe...
Swapnachandangal swargathunneri
Eeran manjil neeraadum azhake....
Bhaagya nidhiyude kaniye..
Javaa...javaa....javaa.....
Havaa....havaa....havaa....
Gilee...gilee...gilee...
Galee..galee..galee..
Saajnaa theree baahom mein
Choomlo banke mein raani
Rokh na paavoom ki khud ko
Ban gayee hoon mein deewaanee

Laa lala laa lala laa lalala
Lalala lalala laa

Kurumpulla kudukke nee
Kudukkiyille pathukke innenne
Jyothiyil minnum ponne
Punyam nee..
Ponnonam neeyen jeevanil
Swarnnatheerangal swanthakkaaraayi
Sneham nenchil verodum uyire
Janma nadayile varame....
(chilum chilum...)
Language: Malayalam

(സ്ത്രീ) ഛിലും ഛിലും ഛിലും
സ്വരം ഹരം ഹരം
ദിനം ദിനം ദിനം
സ്വനം ധനം ധനം

(സ്ത്രീ) ആവണിപ്പാടം പൂത്തല്ലോ
ദാവണിപ്പെണ്ണിന്‍ ചേലല്ലോ
തുമ്പകള്‍ പൂക്കും നാളല്ലോ
തുമ്പിയും ഞാനും വന്നല്ലോ
(പു) വസന്തം വന്നിറങ്ങുംപോലെയെങ്ങും മായാജാലങ്ങള്‍
വാസരപ്പൂ ചൂടിയോടും കേളീബാല്യങ്ങള്‍
(‍കോ) പൊന്‍ചിലമ്പണിഞ്ഞ പോലെ താളങ്ങള്‍

(പു) കുണുക്കിട്ട മിടുക്കി നീ മയക്കീല്ലേ പറക്കും ലോകത്തെ
ദേവകള്‍ പോലും നിന്നെ പൂജിപ്പൂ സായൂജ്യം നല്‍കും ദേവതേ
(സ്ത്രീ) സ്വപ്നം ചന്തങ്ങള്‍ സ്വര്‍ഗ്ഗം വന്നേറി
ഈറന്‍ മഞ്ഞില്‍ നീരാടും അഴകേ
ഭാഗ്യനിധിയുടെ കനിയേ
(പു.കോ) ജവാന്‍ ജവാന്‍ ജവാന്‍
ഹവാ ഹവാ ഹവാ
ഹിലി ഹിലി ഹിലി
ഖലി ഖലി ഖലി
(സ്ത്രീ) സാജനാ തേരീ ബാഹോം മേ
ഛൂം ലോ ബന് കേ മേ റാണി
ലോക് നാ പാവൂ കീ ഖുദ് കോ
ബന് ഗയീ ഹൂം മേ ദീവാനീ

(കോ) ലാലല...

(പു) കുറുമ്പുള്ള കുടുക്കേ നീ
കുടുക്കീല്ലേ പതുക്കേ ഇന്നെന്നേ
ചൗദ്വിയില്‍ മിന്നും പൊന്നേ പുണ്യം നീ
പൊന്നോണം നീയെന്‍ ജീവനില്‍
(സ്ത്രീ) വര്‍ണ്ണം നിറങ്ങള്‍ സ്വന്തക്കാരായി
സ്നേഹം നെഞ്ചില്‍ വേരോടും ഉയിരേ
ജന്മനടയിലെ വരമേ
(കോ) (ഛിലും )
(കോ) (ആവണിപ്പാടം )
(പു.കോ) (വസന്തം )
(പു.കോ) (ഛിലും ) + (സ്ത്രീ.കോ) അ...
Movie/Album name: Maayamohini
Artists