എന്നാത്മരഹസ്യങ്ങൾ എന്തും ഞാൻ നിന്നോടോതും മന്നിനായതു കേട്ടിട്ടെന്തു കാര്യം... മായാത്തകാന്തി വീശും മംഗളകിരണമേ നീയൊരു നിഴലാണെന്നാരു ചൊല്ലി.... അല്ലില്ല വെളിച്ചമേ....നിന്നെഞാനറിഞ്ഞതില്ലാ അല്ലലിൽ മൂടിനിൽക്കും ആനന്ദമേ..... ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ ആരോടും അരുളരുതോമലേ...നീ..... ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ ആരോടും അരുളരുതോമലേ...നീ.....
Movie/Album name: Prabhuvinte Makkal
Movie Summary: Prabhuvinte Makkal is a 2012 Malayalam drama directed by Sajeevan Anthikad, exploring the life and spiritual journey of Prabhu, a young man grappling with faith, family, and societal pressures in contemporary Kerala.
Scene Context: The song unfolds as a reflective, night-time melodic interlude, accompanying a contemplative moment in the protagonist's emotional and spiritual journey.