SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa.....aa.....aa.... Adhikamaanennu nee parayumennaakilum Pranayam pakaraathenikkuvayya.. Adhikamaanennu nee parayumennaakilum Pranayam pakaraathenikkuvayya... Madhura manonjamee jeevithamennu nee Karuthaathirikkunnathenthinaakaam.. Enthinaakaam...... Adhikamaanennu nee parayumennaakilum Pranayam pakaraathenikkuvayya... Madhunilaavilayitha maadaka rajaniyil Mama mano jaathanaay vannenkil (madhunilaa...) Akathaarilaalumen pranayaagni saakshiyaay Madirayaam munthiri pakarnnu nalkum Akathaarilaalumen pranayaagni saakshiyaay Madirayaam munthiri pakarnnu nalkum.. Pakarnnu nalkum..... Asulabha labhyamaam anukoolavelayil Anuraagam athiheena paapamaano..(asulabha...) Avivekamaano..athimohamaano.. Alathallippeyyumen abhinivesham... Avivekamaano..athimohamaano.. Alathallippeyyumen abhinivesham... Abhinivesham...... (adhikamaanennu nee...) ആ....ആ....ആ..... അധികമാണെന്നു നീ പറയുമെന്നാകിലും പ്രണയം പകരാതെനിക്കുവയ്യ അധികമാണെന്നു നീ പറയുമെന്നാകിലും പ്രണയം പകരാതെനിക്കുവയ്യ മധുരമനോഞ്ജമീ ജീവിതമെന്നു നീ കരുതാതിരിക്കുന്നതെന്തിനാകാം... എന്തിനാകാം...... അധികമാണെന്നു നീ പറയുമെന്നാകിലും പ്രണയം പകരാതെനിക്കുവയ്യ..... മധുനിലാവിലയിത മാദക രജനിയില്‍ മമ മനോജാതനായ് വന്നെങ്കില്‍ (മധുനിലാ...) അകതാരിലാളുമെൻ പ്രണയാഗ്നി സാക്ഷിയായ് മദിരയാം മുന്തിരി പകര്‍ന്നു നല്‍കും അകതാരിലാളുമെൻ പ്രണയാഗ്നി സാക്ഷിയായ് മദിരയാം മുന്തിരി പകര്‍ന്നു നല്‍കും പകര്‍ന്നു നല്‍കും..... അസുലഭ ലഭ്യമാം അനുകൂലവേളയില്‍ അനുരാഗം അതിഹീന പാപമാണോ..(അസുലഭ...) അവിവേകമാണോ..അതിമോഹമാണോ.. അലതല്ലിപ്പെയ്യുമെന്നഭിനിവേശം... അവിവേകമാണോ..അതിമോഹമാണോ.. അലതല്ലിപ്പെയ്യുമെന്നഭിനിവേശം...... അഭിനിവേശം... (അധികമാണെന്നു നീ...)
Movie/Album name: Prabhuvinte Makkal
Artists