മാനത്തു് ആടിപ്പറക്കുമ്പോള് നീയെന്തു് കാഴ്ചകള്‍ കണ്ടെന്റെ ചെമ്പരുന്തേ... കാട്ടിലെ തടി വെട്ടി തേവന്റെ ആനയ്ക്കിട്ടാര്പ്പുവിളിക്കുന്ന കുഞ്ഞളിയന് തകിലു കൊട്ടി...നടപ്പന്തലും കെട്ടീട്ടു് തണ്ടും പുറത്തേറി നാത്തൂന്മാരു് ആ....കോണം കൊടുത്തു പുതപ്പു വാങ്ങിച്ചോന്റെ നാണത്തില്‍ ആലു മുളച്ചും കണ്ടൂ (ആടാടും....പിന്നെ ആടാടും............)
വാക്കും പഴഞ്ചാക്കും കൂട്ടിപ്പിരിച്ചിട്ടു് വക്കാണവാണം കൊളുത്തിക്കണ്ടു ഹോ ...കൊടിവെച്ച കാറുകള്‍ കണ്ടു ഞാന്‍ പല നേതാക്കന്മാരുടെ ചിരിയും കണ്ടൂ....... കൊച്ചി കണ്ടൂ ... കൊടുങ്ങല്ലൂരു കണ്ടു ഞാന്‍ കോട്ടപ്പുറം പാലം നീളെ കണ്ടൂ ആ... പിന്നെയും പല പല കാഴ്ചകള്‍ കണ്ടു ഞാന്‍ നാടോടും നടുവോടും കുഞ്ഞനിയാ.... (ആടാടും....പിന്നെ ആടാടും............)
പിന്നെ....എന്തെല്ലാമെന്തെല്ലാം കാഴ്ചകള്‍ കണ്ടു ചുറ്റിപ്പറക്കുന്ന പൊന്നളിയാ........ ഇപ്പൊപ്പറയാന് നേരമില്ലാ........... അതു പിന്നെ പറയാം കേമന്മാരേ.........
Movie/Album name: Kunjaliyan
Movie Summary:Kunjaliyan (2012) is a Malayalam comedy-drama centered on a young man and his family/romantic entanglements, with the song "Aadaadum" serving as a festive/celebration number in the film.
Song Credits:
- Song: Aadaadum
- Movie: Kunjaliyan (2012)
- Lyrics: (as credited in the film)
- Music: (as credited in the film)
- Singers: (as credited in the film)
Musical Style: Upbeat, festive Malayalam film song with folk-flavored, dance-oriented rhythms suited to a celebratory sequence.
Raga Details: Not available.
Key Artists Involved: Featured in the film Kunjaliyan; specific singer/composer/lyricist credits not confirmed in available sources.
Awards & Recognition: Not available.
Scene Context: Picturized as a celebratory/festive song sequence within the film.