Sarisanisa......
Sari nisa sari nisa
Sari sani sari sani sa
Avathaaram....
Madappurakkalangalil mudiyezhum avathaaram....
Riririninini riririninini sarisani riririnini riririnini
Riririninini nini riri ninini ririri ninini ririri
Sari sani sarigapa gaarisani
Sarigari sanisarinisadhani sarigari nisamagarisa.....
Aa.....aa....
Uralimalayil thalakal ilakumaaravam
Amara bhaasha azhakilozhukumaaravam
Alakal pole thirakalaadumathishaya
Amritha manthraaksharalahari
Nuranura pathapatha
Anupama anubhavamarulidum
Avathaaram....thiruvavathaaram...
Aaroodham...ee ponmalayaalam
Muthappaante saaraswatham
Chilampitta baanappuzha
Nallorkku kayarivaraan
Ushassinte ponpadikal
Eduthaalum theerilla..
Koduthaalum theerilla
Ayyankarayude niraparayil
Kaarunya kathir manikal
Pramadavanam...ee ponmalayaalam
Avathaaram....muthin thiruvavathaaram
Aa.....aa....
Paurnnamiraavin keleenadayil
Thinkal kalivilakku....
Aa...aa....
Maayaa mohanaraavin vinmukha vadivil
Thaaraka mizhi saadhakam
Aa....aa.....
Aavaniyude nadabharatham
Aathirayude mohiniyaattam
Aayiram thiruthaalam aayiram kolangal
Ee pramada vanathile prakrithiyilunaraatha
Salkkalaa prathibhayundo....
Ee devaanganangalil aaditheliyaatha
Arangin azhakundo...
Aa.....aa....aa....aa....
Avathaaram....muthin thiruvavathaaram
Aaroodham ee pon malayaalam....
സരിസനിസ.....
സരി നിസ സരി നിസ
സരി സനി സരി സനി സ
അവതാരം......
മടപ്പുരക്കളങ്ങളില്‍ മുടിയെഴും അവതാരം
രിരിരിനിനിനി രിരിരിനിനിനി സരിസനി രിരിരിനിനിനി
രിരിരിനിനിനി നിനി രിരി നിനിനി രിരിരി നിനിനി രിരി
സരി സനി സരിഗപ ഗാരിസനി
സരിഗരി സനിസരിനിസധനി സരിഗരി നിസമഗരിസ....
ആ....ആ....
ഉരളിമലയില്‍ തളകള്‍ ഇളകുമാരവ-
മമരഭാഷ അഴകിലൊഴുകുമാരവം
അലകള്‍ പോലെ തിറകളാടു-
മതിശയമമൃത മന്ത്രാക്ഷര ലഹരി
നുരനുര പതപത
അനുപമമനുഭവമരുളിടും
അവതാരം....തിരുവവതാരം...
ആരൂഢം...ഈ പൊൻമലയാളം
മുത്തപ്പന്റെ സാരസ്വതം
ചിലമ്പിട്ട ബാണപ്പുഴ
നല്ലോര്‍ക്കു കയറിവരാന്‍
ഉഷസ്സിന്റെ പൊൻപടികള്‍
എടുത്താലും തീരില്ല
കൊടുത്താലും തീരില്ല
അയ്യങ്കരയുടെ നിറപറയില്‍
കാരുണ്യക്കതിര്‍ മണികള്‍
പ്രമദവനം...ഈ പൊൻമലയാളം
അവതാരം....മുത്തിന്‍ തിരുവവതാരം
ആ.....ആ....
പൌര്‍ണ്ണമിരാവിന്‍ കേളീനടയില്‍
തിങ്കള്‍ കളിവിളക്കു്
ആ...ആ....
മായാ മോഹനരാവിന്‍ വിണ്മുഖ വടിവില്‍
താരക മിഴി സാധകം
ആ....ആ.....
ആവണിയുടെ നടഭരതം
ആതിരയുടെ മോഹിനിയാട്ടം
ആയിരം തിരുതാളം....ആയിരം കോലങ്ങള്‍
ഈ പ്രമദവനത്തിലെ പ്രകൃതിയിലുണരാത്ത
സല്‍ക്കലാ പ്രതിഭയുണ്ടോ....
ഈ ദേവാങ്കണങ്ങളില്‍ ആടിത്തെളിയാത്ത
അരങ്ങിന്‍ അഴകുണ്ടോ...
ആ....ആ....ആ....ആ....
അവതാരം....മുത്തിന്‍ തിരുവവതാരം
ആരൂഢം...ഈ പൊൻമലയാളം
Movie/Album name: Mazhavillinattam vare
Artists