SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Anubhoothiyaay mama jeevanil ennum Nirayunna saubhaagyame... Anubhoothiyaay mama jeevanil ennum Nirayunna saubhaagyame... Aa sukhamulla nimisham Chirakulla moham Raagaardra shalabhangalaay..... (anubhoothiyaay....) Lalalala laa laa Lalalala laa laa..... Laa laa..lalalala laa laa.. Kavithe...enne thazhukaan Kaattinte pon theril vaa.... Nizhalaay...njaan nin pirake Thazhukaan arumakkaikal.... Saarangamaayi saamodamaayi Saayoojyamekunna nimishangalaay Saayoojyamekunna nimishangalaay... Anubhoothiyaay mama jeevanil ennum Nirayunna saubhaagyame... Ho... sukhamulla nimisham Chirakulla moham Raagaardra shalabhangalaay..... അനുഭൂതിയായ് മമജീവനില്‍ എന്നും നിറയുന്ന സൗഭാഗ്യമേ... അനുഭൂതിയായ് മമജീവനില്‍ എന്നും നിറയുന്ന സൗഭാഗ്യമേ... ആ സുഖമുള്ള നിമിഷം ചിറകുള്ള മോഹം രാഗാര്‍ദ്ര ശലഭങ്ങളായ്..... (അനുഭൂതിയായ്....) ലലലല ലാ ലാ ലലലല ലാ ലാ..... ലാ ലാ...ലലലല ലാ ലാ..... കവിതേ...എന്നെ തഴുകാന്‍ കാറ്റിന്റെ പൊന്‍തേരില്‍ വാ.... നിഴലായ്...ഞാന്‍ നിന്‍ പിറകേ തഴുകാന്‍ അരുമക്കൈകള്‍.... സാരംഗമായി സാമോദമായി സായൂജ്യമേകുന്ന നിമിഷങ്ങളായ് സായൂജ്യമേകുന്ന നിമിഷങ്ങളായ്... അനുഭൂതിയായ് മമജീവനില്‍ എന്നും നിറയുന്ന സൗഭാഗ്യമേ... ആ സുഖമുള്ള നിമിഷം ചിറകുള്ള മോഹം രാഗാര്‍ദ്ര ശലഭങ്ങളായ്..........
Movie/Album name: Lady Bruce Lee
Artists