(പു) അമ്പു തൊടുത്തിവള്‍ പമ്പരമായു് - ഞാന്‍
വെമ്പലുയര്‍ന്നു എന്‍ കരളില്‍
(സ്ത്രീ) അമ്പിളിമിന്നുമൊരമ്പരമോ - ഞാന്‍
നിന്നെ മയക്കിയ ചെമ്പകമോ
(പു) ചെമ്പകമേയെന്നമ്പലനടതന്‍
മുമ്പു വിരിഞ്ഞോരു പൂ നീ
(സ്ത്രീ) പോവിനു കണ്ടൊരു നിന്‍ കണ്ണകളില്‍
എന്തിനു വേണ്ടി ചിമ്മി
(പു) നിന്‍ ചിരി തേന്‍ചിരി പാല്‍ച്ചിരി പുഞ്ചിരി
കണ്ടു കണ്ടു വണ്ടു വരുന്നേ
മൂളിപ്പാടി പാടിപ്പാഞ്ഞുവരുന്നേ
(സ്ത്രീ) സസ രിരി ഗഗ പാടി (2)
(പു) ഹേ പാട്ടു് പാട്ടു് ചെക്കു് ചെക്കിറ്റൗട്ടു് ചെക്കിറ്റൗട്ടു്
(പു) നീ പറയും വാക്കുകളെല്ലാം ഞാന്‍ കേട്ടതു് പാട്ടുകളായി
(സ്ത്രീ) നീ നോക്കും നോട്ടമതെല്ലാം ഞാന്‍ കണ്ടതു താരകളായി
(പു) നിന്നുള്ളിലെ സ്വപ്നമതെല്ലാം അഴകേയെന്‍ ചിന്തകളായി
(സ്ത്രീ) നിന്‍ ചെറുമണിവിരലുകളെന്നില്‍ അരയുന്നു ആശകളായി
(പു) സുന്ദരി നീ വനചെങ്കനലായെന്‍ നെഞ്ചിലിരുന്നു തിളങ്ങി
(സ്ത്രീ) സുന്ദരനിന്നൊരു കങ്കണമായെന്‍ കാലിരുന്നു ചിണുങ്ങി
ഇണങ്ങി ചിണങ്ങി കുണുങ്ങി നടുങ്ങി
കണ്ടോ കണ്ടോ വണ്ടോ നമ്മെ
മൂളിപ്പാടിപ്പാടിപ്പാഞ്ഞു വരുന്നേ
(പു) സസ രിരി ഗഗ പാടി (2)
(പു) ടുബരബ ടൂബരബ ടുബരബ ടൂബോ
ടുബരബ ടൂബോ ടുബരബ ടൂബോ
ടുബരബ ടൂബരബ ടുബരബ ടൂബോ
ടുബരബ ടൂബോ ടുബരബ ടൂബോ
(പു) നിന്‍കണിമെയ്യില്‍ വീണുയര്‍ന്നൊരു
വെണ്ണിലാവിന്നെന്തൊരു ലഹരി
(സ്ത്രീ) നീ മുന്നില്‍ വന്നണയുമ്പോള്‍ പുലരുന്നു പുതിയൊരു പുലരി
(പു) എന്‍മനസ്സിന്‍ വാതു തുറന്നു വന്നിവളൊരു ചാളക്കാരി
(സ്ത്രീ) എന്നെന്നും കനവു് കവര്‍ന്നു ഞാനിന്നൊരു വേട്ടക്കാരി
(പു) മുത്തു പതിച്ചൊരു മോതിരമായു് നീയെന്നെ മുട്ടിയിരുന്നേ
(സ്ത്രീ) വട്ടു് പിടിച്ചവരെന്നുടെ മുന്നില്‍ പത്തി മടക്കി വരുന്നേ
(പു) നിന്‍ ചിരി തേന്‍ചിരി പാല്‍ച്ചിരി പുഞ്ചിരി
കണ്ടോ കണ്ടു വണ്ടു വരുന്നേ
മൂളിപ്പാടി പാടിപ്പാഞ്ഞുവരുന്നേ
(സ്ത്രീ) സസ രിരി ഗഗ പാടി (2)
(അമ്പു തൊടുത്തിവള്‍ )
Movie/Album name: Badrinath
Artists