ആ...ആ...ആ..... ഉം..ഉം..ഉം..ഉം ഉം ഉം.. നനനാ നാനാനനാ ലലലലാ ലലലല ഉം ഉം..ഉം..ഉം
അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ മിഴിനീരിൽ ... മിഴിനീരിൽ തെളിവാനിൻ കനവായ് നീ മൊഴി തോറും പുതുമണ്ണിൻ നനവായ് നീ ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും (അമൃതമായ്....)
മിണ്ടി കൊഞ്ചാൻ വെമ്പും ചുണ്ടിൽ പഞ്ചാമൃതമായ് (2) ചിമ്മി ചിമ്മി മിന്നും കണ്ണിൽ കന്നിനിലാവായ് ജന്മ ജന്മതീരം പുൽകും മന്ദാകിനി നീ പ്രപഞ്ചങ്ങളാകെ നിറഞ്ഞിടുന്നേറെ മനതാരിൽ കതിരായ് നീ വിരിയേണം ഒരു താരാട്ടായെന്നുള്ളിൽ ചായു നീ (അമൃതമായ്....)
തെന്നിത്തെന്നി വീണിടുമെന്നെ താങ്ങാനമ്മേ വാ (2) വെഞ്ചാമരക്കൈയ്യാൽ എന്റെ കണ്ണീരാറ്റാൻ വാ അന്തിചാരം മൂടും കാവിൽ വിളക്കായ് നീ പ്രഭാതങ്ങൾ പോലെ ഉണർത്തീടുമമ്മേ വഴിയോരം തണലായി നിറയേണം വെയിലാളുന്ന നോവെന്നിൽ മായ്ക്കൂ നീ (അമൃതമായ്....)
Movie/Album name: Snehaveedu
Movie Summary:Snehaveedu is a 2011 Malayalam family drama about Ajayan (Mohanlal), a successful architect in the Gulf who returns to his ancestral village home and his aging mother, only to confront unresolved family bonds and the true meaning of home and love.
Song Credits:
- Song: Amruthamaayi
- Film: Snehaveedu (2011)
- Music: Ilaiyaraaja
- Lyrics: Rahul Raj (as per film credits) / traditional devotional phrasing
- Playback: K. S. Chithra (female version) and K. J. Yesudas / Vijay Yesudas (as credited)
- Director: Sathyan Anthikad
Musical Style: Melodic devotional-flavored film song blending Carnatic-influenced melody with Ilaiyaraaja's characteristic orchestration; gentle, prayer-like, and emotionally uplifting.
Raga Details: Built on a devotional/Carnatic melodic framework evoking a serene, bhakti mood (closely aligned with ragas such as Kalyani/Shankarabharanam-style phrases); exact raga attribution is not officially documented.
Key Artists Involved: Ilaiyaraaja (composer), Sathyan Anthikad (director), Mohanlal and Sheela (lead cast), K. S. Chithra (vocals).
Awards & Recognition: The film and its music were well received; specific song-level awards are not documented.
Scene Context: Used in the film as a soulful, prayerful piece underscoring the emotional mother–son bond and the nostalgic, devotional atmosphere of the ancestral home.